EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുജറാത്ത് തൂക്കുപാലം അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നാളെ സന്ദർശിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുജറാത്ത് തൂക്കുപാലം അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നാളെ സന്ദർശിക്കും
News

ഗുജറാത്ത് തൂക്കുപാലം അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നാളെ സന്ദർശിക്കും

News Desk
Last updated: October 31, 2022 10:09 AM
News Desk
Published: October 31, 2022
Share

ഗുജറാത്തിൽ തൂക്കുപാലം തകർന്നുവീണ് അപകടമുണ്ടായ സ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും. നിലവിൽ ഗുജറാത്തിലുള്ള പ്രധാനമന്ത്രി സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ റോഡ് ഷോ റദ്ദാക്കുകയാണുണ്ടായത്.

അപകടത്തിൽ മരിച്ചവരുടെ എണ്ണം 141 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ രാജ്കോട്ട് എംപി മോഹൻഭായ് കല്യാൺജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുരുനന്തായി ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും മറ്റ് സർക്കാർ വകുപ്പുകളും സംയുക്തമായി ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തുകയാണ്. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഈ വിവരം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.

TAGGED:bridge collapedGujaratNarendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘അതിശയിപ്പിച്ച മനുഷ്യന്‍, നീണ്ട നാളത്തെ സുഹൃത്ത്’: യെച്ചൂരിയെ ഓർത്ത് മമ്മൂട്ടി

September 13, 2024
News

കേരളവുമായി വിവിധ ബിസിനസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ

January 20, 2023
News

തൃക്കാക്കരയിലെ നവകേരള സദസ്സ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി

December 30, 2023
News

യുഎഇ ദേശീയ ദിനം: 683 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

November 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?