EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രചര ചാവക്കാട് – യുഎഇ ഓണാഘോഷം നടത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രചര ചാവക്കാട് – യുഎഇ ഓണാഘോഷം നടത്തി
News

പ്രചര ചാവക്കാട് – യുഎഇ ഓണാഘോഷം നടത്തി

News Desk
Last updated: October 30, 2022 1:25 PM
News Desk
Published: October 30, 2022
Share

പ്രചര ചാവക്കാട് – യുഎഇ ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ ‘ഓണോത്സവം 2022’ എന്ന പേരില്‍ പ്രചരയുടെ സഹയാത്രികര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഓണാഘോഷം സംഘടിപ്പിച്ചു. പ്രചര ചാവക്കാട് ചെയര്‍മാന്‍ കെ വി സുശീലന്‍ തിരിതെളിയിച്ചു ഉത്ഘാടനം നിര്‍വഹിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു തുടക്കം. പൂക്കളം, ചെണ്ടമേളം, തിരുവാതിര, പുലിക്കളി, ഘോഷയാത്ര എന്നീ വൈവിധ്യമാര്‍ന്ന പരിപാടികളോടെ രാവിലെ 10 മണിക്ക് ആരംഭിച്ച ഓണാഘോഷ പരിപാടി അംഗങ്ങളുടെ നൃത്തപരിപാടികളോടെയും, DJ ജിജേഷ് ഒരുക്കിയ സംഗീത വിരുന്നിന്‍റെയും അകമ്പടിയോടെ വൈകുന്നേരം 6 മണിക്ക് സമാപിച്ചു.

പ്രോഗാം കണ്‍വീനറായ ഷാജി എം അലി നന്ദി പറഞ്ഞു, മറ്റു ഭാരവാഹികളായ ഉണ്ണി പുന്നാര, ഷെനീര്‍, സാദിഖ് അലി, ഷാജഹാന്‍ സിങ്കം, അന്‍വര്‍, സകരിയ, മണി, അലാവുദ്ധീന്‍, ഫാറൂഖ്, വിമല്‍, ഷഹീര്‍, ഷാഫി, ഫിറോസ്‌ അലി, സൈഫല്‍, രഞ്ജിത്ത്, സുധി, സുനില്‍ കോച്ചന്‍, ശ്രീജിത്ത്‌, നൌഷാദ് എന്നിവര്‍ കലാസാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

TAGGED:onam celebrationPracharaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്രൂരമായി മർദ്ദിച്ചു’; പീഡന പരാതിയില്‍ ഉറച്ച് യുവതി

October 11, 2022
News

കുറ്റവിമുക്തരാക്കി കോടതി: നൈജീരിയയിൽ തടവിലായ മലയാളി നാവികരുടെ മോചനത്തിന് വഴി തുറക്കുന്നു

April 29, 2023
News

വാക്കുകളുടെ ശക്തി വിളിച്ചോതി 41-ാമത് ഷാര്‍ജ ബുക്ക് ഫെയര്‍ നവംബര്‍ 2 മുതല്‍

September 20, 2022
News

ഡയാന രാജകുമാരിയുടെ പർപ്പിൾ ഗൗൺ ലേലത്തിന്

January 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?