EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമായി
DiasporaEditoreal PlusNews

ദുബായ് ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമായി

News Desk
Last updated: October 29, 2022 10:56 AM
News Desk
Published: October 29, 2022
Share

2022ലെ ദുബായ് ഫിറ്റ്‌നസ് ചാലഞ്ച് ഇന്ന് ഒക്ടോബർ 29 മുതൽ തുടങ്ങി. ദുബായ് റൺ, ദുബായ് റൈഡ് എന്നിവയടങ്ങുന്ന സൗജന്യ ഫിറ്റ്‌നസ് ഇവൻ്റുകളും ചാലഞ്ചിലുണ്ട്.

എല്ലാവരും ഫിറ്റ്‌നസ് ചലഞ്ചിൻ്റെ ഭാഗമാകണമെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വനം ചെയ്തിരുന്നു.

ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും https://www.dubaifitnesschallenge.com/ എന്ന സൈറ്റിലൂടെ ചാലഞ്ചിൻ്റെ ഭാഗമാകാനും 30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യാനും കഴിയും.

#Dubai30x30 starts TODAY! Unlock even more achievements, accomplish bigger fitness goals, and push your limits even further. It only takes 30. Register now for free https://t.co/kkJjJKX3Pj pic.twitter.com/7zahK5mEf5

— Dubai Fitness Challenge (@DXBFitChallenge) October 29, 2022

ദുബായ് ഫിറ്റ്നസ് ചാലഞ്ച് നടത്തുന്ന ദുബായ് റണ്‍ നവംബർ 20ന് ആണ്. എല്ലാ പ്രായക്കാർക്കും ദുബായ് റണ്ണില്‍ പങ്കെടുക്കാം. 5 കിലോമീറ്ററും 10 കിലോമീറ്ററും ദൈര്‍ഘ്യമുള്ള രണ്ട് റൂട്ടുകളായാണ് ട്രാക്ക്. കുടുംബങ്ങള്‍ക്കും, നടത്തക്കാര്‍ക്കുമായി 5 കിലോമീറ്റര്‍ നീളുന്ന ഒരു റൂട്ടും കൂടുതല്‍ വൈദഗ്ധ്യമുള്ള ഓട്ടക്കാര്‍ക്കായി 10 കിലോമീറ്റര്‍ നീളമുള്ള മറ്റൊരു റൂട്ടുമാണ് നിശ്ചയിച്ചിരിക്കുന്നത്.

കുടുംബങ്ങൾക്കും വിദഗ്ധരായ ഓട്ടക്കാർക്കും അനുയോജ്യമായ 5 കി.മീ റൂട്ട്, കൂടുതൽ പരിചയസമ്പന്നരായ ഓട്ടക്കാർക്ക് 10 കി.മീ. എന്നിങ്ങനെ ശൈഖ് സായിദ് റോഡിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപമാണ് രണ്ട് റൂട്ടുകളുടെയും തുടക്കം.

ദുബായ് മാൾ, ദുബായ് ഒപേറ , ബുർജ് ഖലീഫ എന്നിവയിലൂടെ കടന്നുപോകുന്ന 5 കിലോമീറ്റർ റൂട്ട് പരിചയസമ്പന്നരായ ഓട്ടക്കാർക്കും കുട്ടികൾക്കും ​ അനുയോജ്യമാണ്.

ശൈഖ് സായിദ് റോഡിലൂടെ ദുബായ് കനാലിലേക്കുള്ള 10 കിലോമീറ്റർ റൂട്ട്, ബിസിനസ് ബേ, എമാർ സ്‌ക്വയർ എന്നിവ പിന്നിട്ട് അൽ മുസ്താഖ്ബാൽ സെൻ്റ് ദീർഘദൂര പാതയിൽ അവസാനിക്കുന്നതാണ്. ഇത് കൂടുതൽ പരിചയസമ്പന്നരായ ഓട്ടക്കാർക്ക് അനുയോജ്യമാണ്.

TAGGED:dubaiDubai fitness challengeDubai rideDubai run
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യയ്‌ക്ക്‌

November 22, 2022
News

മദ്യനയ അഴിമതി കേസ്: അരവിന്ദ് കേജരിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

June 29, 2024
Real Talk

നായ്ക്കൾക്കൊപ്പം നാലു വർഷമായി കാറിൽ: മൂന്ന് ബിരുദം സ്വന്തമാക്കിയ പ്രിയ ജീവിക്കുന്നത് വീട്ടുവേല ചെയ്ത്

March 27, 2023
News

സൗദി അറേബ്യയിലെ ആശുപത്രിയില്‍ വൻ തീപിടുത്തം

February 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?