EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സോ, ദ വണ്ടർ ബിഗിൻസ്’; പ്രെഗ്നൻസി ടെസ്റ്ററിന്റെ ഫോട്ടോ പങ്കുവച്ച് പാർവ്വതിയും സയനോരയും നിത്യയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘സോ, ദ വണ്ടർ ബിഗിൻസ്’; പ്രെഗ്നൻസി ടെസ്റ്ററിന്റെ ഫോട്ടോ പങ്കുവച്ച് പാർവ്വതിയും സയനോരയും നിത്യയും
EntertainmentNews

‘സോ, ദ വണ്ടർ ബിഗിൻസ്’; പ്രെഗ്നൻസി ടെസ്റ്ററിന്റെ ഫോട്ടോ പങ്കുവച്ച് പാർവ്വതിയും സയനോരയും നിത്യയും

News Desk
Last updated: October 28, 2022 10:46 AM
News Desk
Published: October 28, 2022
Share

വ്യത്യസ്തമായ രീതികളാണ് ഇപ്പോൾ സിനിമകളുടെ പ്രൊമോഷനുവേണ്ടി അണിയറ പ്രവർത്തകർ തിരഞ്ഞെടുക്കുന്നത്. അത്തരത്തിൽ ഒരു പ്രൊമോഷൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം പ്രേക്ഷകർക്കിടയിൽ ഒരേപോലെ അത്ഭുതവും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്.

അങ്ങനെ.. അത്ഭുതം ആരംഭിക്കുന്നു’ എന്ന ടൈറ്റിലോടുകൂടി പ്രെഗ്നൻസി ടെസ്റ്ററിന്റെ ചിത്രമാണ് പാർവതി പങ്കുവച്ചിരിക്കുന്നത്. അതേസമയം ടെസ്റ്ററിൽ ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ഡബിൾ റെഡ് ലൈനും കാണാം. ഗായിക സയനോരയും നടി നിത്യ മേനോനും സമാന ചിത്രം സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചിത്രമാണോയിതെന്നാണ് പലരുടെയും സംശയം.

എന്നാൽ അഞ്ജലി മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വണ്ടര്‍ വുമണ്‍ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകള്‍. ചിത്രം പങ്കുവച്ചതിന് പിന്നാലെ സോഷ്യൽമീഡിയയും ചർച്ച ആരംഭിച്ചിട്ടുണ്ട്. ഇതോടെ കമന്റ് ബോക്സിൽ പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് എത്തിയിരിക്കുന്നത്

TAGGED:moviePregnancy test
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഷാരോണ്‍ കൊലക്കേസ്: പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ

November 6, 2022
News

പിണറായി കെട്ടുപോയ സൂര്യൻ, തന്നെ ചതിച്ചു, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: പിവി അൻവർ

September 26, 2024
News

ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് ലഗേജുകളുടെ തൂക്കം വർധിപ്പിക്കാൻ ഗോ ഫസ്റ്റ് എയർലൈൻ

November 7, 2022
News

പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്; നടപടി യുക്രൈനിൽ നിന്ന് അനധികൃതമായി കുട്ടികളെ കടത്തുന്നുവെന്നാരോപിച്ച്

March 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?