EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തായ്‌ലൻഡിലെ ബിസിനസ് പ്രമുഖ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വിലയ്ക്കു വാങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തായ്‌ലൻഡിലെ ബിസിനസ് പ്രമുഖ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വിലയ്ക്കു വാങ്ങി
News

തായ്‌ലൻഡിലെ ബിസിനസ് പ്രമുഖ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വിലയ്ക്കു വാങ്ങി

News Desk
Last updated: October 28, 2022 6:21 AM
News Desk
Published: October 28, 2022
Share

തായ്‌ലൻഡിലെ ബിസിനസ് പ്രമുഖ ട്രാൻസ്ജെൻഡറുമായ ചക്രപോങ് അന്നെ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വിലയ്ക്കു വാങ്ങി. 2 കോടി ഡോളറിനാണ് (164 കോടി രൂപ) ചക്രപോങ് അന്നെ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വാങ്ങിയത്. സൗന്ദര്യ മത്സരമായ മിസ് യൂണിവേഴ്സ് സംഘടിപ്പിക്കുന്ന ഐഎംജി വേൾഡ് വൈഡിൽ നിന്നാണ് ചക്രപോങ് സൗന്ദര്യമത്സരത്തിന്റെ കമ്പനി സ്വന്തമാക്കിയത്.

ജെകെഎൻ ഗ്ലോബൽ ഗ്രൂപ്പിന്റെ ഉടമയും തായ്‌ലൻഡിലെ അറിയപ്പെടുന്ന സെലിബ്രിറ്റിയുമാണ് ചക്രപോങ്. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ മുൻ നിര പ്രവർത്തകയുമാണിവർ. അതേസമയം 2015 മുതൽ മിസ് യൂണിവേഴ്സ് മത്സരങ്ങൾ നടത്തിയിരുന്നത് ഐഎംജി ആയിരുന്നു. 1996 മുതൽ 2015 വരെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഈ സ്ഥാപനം നടത്തിയിരുന്നത്.

TAGGED:Miss Universe Organization
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ക്ലീൻ എനർജി കരാറിൽ യുഎഇയും യുഎസും ഒപ്പുവച്ചു

November 2, 2022
News

മരണസംഖ്യ 174 ആയി ഉയർന്നു;മുഖ്യമന്ത്രി,രാഹുൽ,പ്രിയങ്ക എന്നിവർ നാളെ വയനാട്ടിലെത്തും

July 31, 2024
News

‘പുതപ്പുമായി’ ഒരു വർഷത്തെ വിജയകരമായ ദാമ്പത്യ ജീവിതം; വിവാഹ വീഡിയോ പങ്കു വച്ച് 49 കാരി 

January 17, 2023
NewsSports

കോമൺവെൽത്ത് ​ഗെയിംസിൽ തലയുയർത്തി ഇന്ത്യ; ആധിപത്യം തുടർന്ന് ഓസ്ട്രേലിയ

August 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?