EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിൽ ഡ്രോൺ ഫുഡ്‌ ഡെലിവറി ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാനിൽ ഡ്രോൺ ഫുഡ്‌ ഡെലിവറി ആരംഭിച്ചു
News

ഒമാനിൽ ഡ്രോൺ ഫുഡ്‌ ഡെലിവറി ആരംഭിച്ചു

Web desk
Last updated: October 27, 2022 6:18 AM
Web desk
Published: October 27, 2022
Share

ഒമാനിൽ ആദ്യമായി ഡ്രോൺ ഫുഡ്‌ ഡെലിവറി സർവീസ് ആരംഭിച്ചു. രാജ്യത്തിന്റെ പ്രമുഖ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ തലബാത്ത് യു വി എൽ റോബോട്ടിക്സുമായി സഹകരിച്ചാണ് പുതിയ സേവനം തുടങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ മസ്കറ്റിലായിരിക്കും ഈ സേവനം ലഭ്യമാകുക. ശേഷം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും.

താലിബാത്തിന്റെ ഡ്രോൺ മുഖേനയുള്ള ആദ്യത്തെ വാണിജ്യ ഭക്ഷ്യവിതരണമാണിത്. അതേസമയം ഒരു പ്രത്യേക സ്ഥലത്തേക്ക് കൂടുതൽ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഈ സംവിധാനം ഉപകാരപ്രദമാകുമെന്ന് ഒമാൻ തലബാത്തിന്റെ മാനേജിങ് ഡയറക്ടർ മുഹമ്മദ്‌ സൗറോബ് പറഞ്ഞു. രാജ്യത്തെ ഭക്ഷ്യ വിതരണ മേഖലയിൽ ഭാവി നൂതന സാങ്കേതിക വിദ്യയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:drone food deliveryOman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

മത സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത ഇന്ത്യ ഉയർത്തിപ്പിടിക്കണമെന്ന് അമേരിക്ക 

December 7, 2022
News

കുടിശ്ശിക അടച്ചില്ല; അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസ്യൂരി കെ.എസ്.ഇ.ബി

June 21, 2024
News

ഗൃഹപ്രവേശ ചടങ്ങിന് ‘വിശ്വഗുരുവിന്’ അനുമോദനങ്ങള്‍; പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പരിഹാസവുമായി പ്രകാശ് രാജ്

May 28, 2023
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; അലർട്ടുകൾ തുടരും

September 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?