EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ സ്വകാര്യ മേഖല തൊഴിലാളികൾ വർധിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ സ്വകാര്യ മേഖല തൊഴിലാളികൾ വർധിക്കുന്നു
News

യുഎഇയിൽ സ്വകാര്യ മേഖല തൊഴിലാളികൾ വർധിക്കുന്നു

News Desk
Last updated: October 26, 2022 7:48 AM
News Desk
Published: October 26, 2022
Share

യുഎഇയിൽ സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം 54.44 ലക്ഷം തൊഴിലാളികൾ നിലവിൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികൾ സ്വകാര്യ മേഖലയില്‍ വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

കൊവിഡിൻ്റെ തീവ്രവ്യാപനം കുറഞ്ഞതോടെ ഈ വർഷം നിർമാണ മേഖലകളിൽ പുതിയ കമ്പനികൾ വന്നിരുന്നു. ഇതും സ്വകാര്യ മേഖലയ്ക്ക് ഗുണകരമായി. രാജ്യത്തെ പുതിയ വിസ നയവും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ നിയമ പരിഷ്കരണവും യുഎഇയിലെ സംരംഭകർക്ക് സുരക്ഷിതത്വം നൽകുന്നതിൻ്റെ സൂചനയായാണ് തൊഴിലാളികളുടെ വർധനവിനെ കണക്കാക്കുന്നത്.

TAGGED:private sectorUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന പ്രസ്താവന, കെ ബി ഗണേഷ് കുമാറിനെതിരെ വികെ പ്രശാന്ത്

January 19, 2024
News

വ്യാജവീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു; ബിജെപി പഞ്ചായത്തംഗമായ യൂട്യൂബര്‍ അറസ്റ്റില്‍

May 29, 2023
News

ഒന്നാം വാർഷികത്തിന് സ്പെഷ്യൽ ഓഫറുകളുമായി ലിറ്റിൽ ഡ്രോ

June 21, 2023
DiasporaNews

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം; കേസ് നാളെ കോടതി പരി​ഗണിക്കും

December 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?