EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കാന്യെ വെസ്റ്റുമായി പങ്കാളിത്തം നിർത്തി അഡിഡാസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കാന്യെ വെസ്റ്റുമായി പങ്കാളിത്തം നിർത്തി അഡിഡാസ്
NewsSports

കാന്യെ വെസ്റ്റുമായി പങ്കാളിത്തം നിർത്തി അഡിഡാസ്

News Desk
Last updated: October 26, 2022 5:54 AM
News Desk
Published: October 26, 2022
Share

വിവാദ സെമിറ്റിക് വിരുദ്ധ പരാമർശത്തിന് പിന്നാലെ റാപ്പർ കാന്യെ വെസ്റ്റുമായുള്ള പങ്കാളിത്തം അഡിഡാസ് നിർത്തുന്നതായി റിപ്പോർട്ട്. വെസ്റ്റിൻ്റെ യഹൂദ വിരുദ്ധതയും വിദ്വേഷ പ്രസംഗവും അംഗീകരിക്കാനാവില്ലെന്ന് ജർമ്മൻ സ്‌പോർട്‌സ് വെയർ ബ്രാൻഡ് അഡിഡാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വൈറ്റ് ലൈവ്സ് മാറ്റർ എന്ന് ആലേഖനം ചെയ്ത ഷർട്ട് ധരിച്ച് പാരീസ് ഫാഷൻ ഷോയിൽ വെസ്റ്റ് എത്തിയിരുന്നു. തുടർന്ന് വെസ്റ്റുമായുള്ള പങ്കാളിത്തം തുടരണോ എന്ന് കമ്പനി കൂടിയാലോചന നടത്തി. വെസ്റ്റിൻ്റെ സമീപകാല അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അസ്വീകാര്യവും വെറുപ്പുളവാക്കുന്നതും അപകടകരവുമാണെന്ന് അഡിഡാസ് പറയുന്നു. ഇവ കമ്പനിയുടെ മൂല്യങ്ങളെ ലംഘിക്കുന്നു. അതുകൊണ്ട് കാന്യെ വെസ്റ്റുമായുള്ള പങ്കാളിത്തം നിർത്തുന്നതായി അഡിഡാസ് അറിയിച്ചു.

Breaking News: Adidas cut ties with Kanye West, ending what may have been his most significant corporate fashion partnership after he made antisemitic remarks.https://t.co/tHA3Y1QWp3

— The New York Times (@nytimes) October 25, 2022

അതേസമയം സെമിറ്റിക് വിരുദ്ധ പോസ്റ്റുകൾ ഇട്ടതിന്‍റെ പേരിൽ കാന്യെ വെസ്റ്റിന്‍റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ മുൻപ് മരവിപ്പിച്ചിരുന്നു. യഹൂദൻമാർ ഒരു സംഗീജ്ഞനെ നിയന്ത്രിക്കുന്നു എന്ന രീതിയിലുള്ള പോസ്റ്റുകളായിരുന്നു അത്. മുൻപും പ്രകോപനപരമായ പോസ്റ്റുകൾ വെസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഹാസ്യ നടൻ ട്രെവർ നോഹിനെതിരെ വംശീയ അധിക്ഷേപം നടത്തിയതിനും ഒരു ദിവസത്തേക്ക് വെസ്റ്റിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.

TAGGED:adidasKanye West
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബി​ജു കുര്യൻ നാളെ കേരളത്തിലെത്തും, മുങ്ങിയത് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ 

February 26, 2023
News

ഉത്തര കൊറിയയില്‍ പട്ടിണികിടന്ന് ആളുകള്‍ മരിക്കുന്നു,ഭക്ഷണ വിതരണം നിലച്ചു; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

June 15, 2023
News

എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ നാളെ മുതൽ ടെർമിനൽ എയിൽ നിന്നും പ്രവർത്തിക്കും

October 31, 2023
News

‘ഗവര്‍ണറെ അധിക്ഷേപിച്ചുള്ള ബാനര്‍ നീക്കണം’; സര്‍വകലാശലയുടെ പ്രതിഛായ നശിപ്പിക്കുന്നുവെന്ന് വിസി

December 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?