EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എൽദോസ് കുന്നപ്പിള്ളിലിന് സസ്പെൻഷൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എൽദോസ് കുന്നപ്പിള്ളിലിന് സസ്പെൻഷൻ
News

എൽദോസ് കുന്നപ്പിള്ളിലിന് സസ്പെൻഷൻ

News Desk
Last updated: October 23, 2022 4:45 AM
News Desk
Published: October 23, 2022
Share

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ കെപിസിസി സസ്പെൻറ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. എംഎൽഎയുടെ നൽകിയ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ജനപ്രതിനിധി പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ഉടൻ നിരപരാധിത്വം തെളിയിക്കുമെന്നും എംഎൽഎ പ്രതികരിച്ചു.

എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനി പരാതിയിലാണ് നടപടി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തതായും യുവതി മൊഴി നൽകിയിരുന്നു. ബലാത്സംഗത്തിനും, തട്ടിക്കൊണ്ട് പോകലിനും പുറമെ വധശ്രമം ഉൾപ്പടെ കുറ്റങ്ങൾ കൂടി ചുമത്തിയാണ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്.

TAGGED:eldhose kunnappillilkpcc
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കൊവിഡ് ; ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രി

December 19, 2023
News

സോളാര്‍ പീഡന പരാതി; ഹൈബി ഈഡന്‍ എം.പിയെ കുറ്റവിമുക്തനാക്കി കോടതി

September 25, 2023
News

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതി ആദ്യ വനിതാ ജഡ്ജ്

November 23, 2023
DiasporaEditoreal PlusNews

ആറായിരം ദിർഹം മുടക്കി രണ്ടരക്കോടി നേടിയവർ വരെ ട്രേഡിംങ് രം​ഗത്തുണ്ട്

November 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?