EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി
News

ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി

News Desk
Last updated: October 21, 2022 11:37 AM
News Desk
Published: October 21, 2022
Share

പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. അഴിമതി പ്രവർത്തനങ്ങളിൽ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാണ് പാർലിമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. നാലംഘ ബെഞ്ചിന്റേതാണ് വിധി.

വിദേശ പ്രമുഖർ നൽകിയ സമ്മാനങ്ങൾ അനധികൃതമായി വില്പന നടത്തി, തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയില്ല തുടങ്ങിയവ ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് പാകിസ്ഥാൻ മുസ്‌ലിം ലീഗ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേസമയം സമ്മാനമായി ലഭിക്കുന്ന വിലകൂടിയ വസ്തുക്കൾ സ്റ്റേറ്റ് ഗിഫ്റ്റ് ഡെപ്പോസിറ്ററിയിൽ( ടോഷഖാന ) സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ അറബ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ ആദ്യം ടോഷഖാനയിൽ അടച്ചെങ്കിലും പിന്നീടത് ഇമ്രാൻ കുറഞ്ഞ വിലയ്ക്ക് വാങ്ങി. ശേഷം വൻ തുകയ്ക്ക് മറിച്ചു വിറ്റെന്നാണ് ആരോപണം.

എന്നാൽ പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി വിധി തള്ളി. ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പാർട്ടി അറിയിച്ചു. അതേസമയം ജനങ്ങളോട് പ്രതിഷേധവുമായി തെരുവിലിറങ്ങാനാണ് പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്.

TAGGED:election commissionImran Khan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അപേക്ഷകര്‍ 90 ദിവസത്തികം തിരിച്ചറിയല്‍ രേഖ കൈപ്പറ്റണമെന്ന് യുഎഇ

August 24, 2022
News

‘കല്യാണം കഴിക്കാൻ വധുവിനെ സർക്കാർ കണ്ടെത്തി തരണം’; പ്രതിഷേധവുമായി യുവാക്കൾ

December 22, 2022
News

വ്യാജ സര്‍ട്ടിഫിക്കറ്റ്: കുറ്റം സമ്മതിച്ച് അബിന്‍ സി രാജ്; മാലിദ്വീപിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കി

June 27, 2023
News

പ്രമേഹമുള്ളയാളെ ബഹിരാകാശത്ത് അയക്കാനുള്ള പദ്ധതിയുമായി ബുർജീൽ ഹോൾഡിങ്‌സ്

September 26, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?