EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി
News

ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി

News Desk
Last updated: October 21, 2022 7:43 AM
News Desk
Published: October 21, 2022
Share

പീഡനക്കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴയില്‍ തിരിച്ചെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസ് മൂവാറ്റുപുഴയിലെ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. 11 ദിവസായി എൽദോസ് ഒളിവിലായിരുന്നു.

ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും എല്‍ദോസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ വിളിച്ച് സംസാരിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. ഒളിവില്‍ പോയിട്ടില്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നെന്ന് എല്‍ദോസ് പറഞ്ഞു. നാളെ കോടതിയില്‍ ഹാജരായി ജാമ്യനടപടി പൂര്‍ത്തിയാക്കുമെന്നും എൽദോസ് പറഞ്ഞു.

അതേസമയം എല്‍ദോസിനെതിരായ നടപടിയില്‍ കെപിസിസി തീരുമാനം വൈകിയേക്കും. നിരപരാധി ആണെന്ന് കാണിച്ചാണ് എംഎല്‍എ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയത്. എന്നാല്‍ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയതില്‍ നേതാക്കള്‍ക്ക് അമര്‍ഷം ഉണ്ട്.

TAGGED:Eldos Kunnappilly
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; ഏഴ് സെന്റ് ഇഷ്ടദാനമായി നല്‍കി ബിഷപ്പ് നോബിള്‍ ഫിലിപ്പ്

August 4, 2023
News

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറായി പി. ആര്‍ ജിജോയ്

May 20, 2023
News

എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ നാളെ മുതൽ ടെർമിനൽ എയിൽ നിന്നും പ്രവർത്തിക്കും

October 31, 2023
NewsSports

ഏഷ്യാ കപ്പ്: ഇന്ന് ശ്രീലങ്ക-അഫ്​ഗാനിസ്ഥാൻ പോരാട്ടം

August 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?