EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വര്‍ണ ‘കള്ളൻ’ പോലീസുകാരന്‍ അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വര്‍ണ ‘കള്ളൻ’ പോലീസുകാരന്‍ അറസ്റ്റില്‍
News

സ്വര്‍ണ ‘കള്ളൻ’ പോലീസുകാരന്‍ അറസ്റ്റില്‍

News Desk
Last updated: October 21, 2022 5:32 AM
News Desk
Published: October 21, 2022
Share

സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എആര്‍ ക്യാമ്പിലെ അമല്‍ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്‍റെ വീട്ടില്‍ നിന്നാണ് ഇയാൾ പത്ത് പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. സ്വർണം മോഷണം പോയ വിവരം കഴിഞ്ഞ ദിവസമാണ് നടേശന്‍ പോലീസില്‍ അറിയിച്ചത്.

സ്വര്‍ണം കാണാതായ ദിവസം പോലീസുകാരനായ അമല്‍ദേവ് വീട്ടില്‍ വന്നിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മോഷണം നടത്തിയെന്ന് കണ്ടെത്തിയത്. കാണാതായ സ്വര്‍ണം അമല്‍ദേവിന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമല്‍ദേവ് കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

TAGGED:Policeman arrestedstealing gold
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഓഡിയോ ചോർച്ച: പാകിസ്ഥാൻ പ്രധാനമന്ത്രി ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ചു

September 27, 2022
News

വീണ്ടും കൊവിഡ് വ്യാപനം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

December 21, 2022
News

ഗ്രാൻഡ് മോസ്കിലെ നോമ്പുതുറ ചടങ്ങിലേക്ക് അപ്രതീക്ഷിത അതിഥിയായി യുഎഇ പ്രസിഡൻ്റ്

March 18, 2024
News

മുഖ്യമന്ത്രിയില്ലാതെ ഭരണം അവതാളത്തിൽ: ഡൽഹിയിൽ ഭരണപ്രതിസന്ധി രൂക്ഷം

April 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?