EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്തോനേഷ്യയിൽ മസ്ജിദ് നവീകരണത്തിനിടെ തീ പിടുത്തം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്തോനേഷ്യയിൽ മസ്ജിദ് നവീകരണത്തിനിടെ തീ പിടുത്തം
News

ഇന്തോനേഷ്യയിൽ മസ്ജിദ് നവീകരണത്തിനിടെ തീ പിടുത്തം

News Desk
Last updated: October 20, 2022 7:38 AM
News Desk
Published: October 20, 2022
Share

ഇന്തോനേഷ്യയിലെ മസ്ജിദ് നവീകരണത്തിനിടെ തീപിടിത്തമുണ്ടായി. അപ്രതീക്ഷിതമായുണ്ടായ തീ പിടുത്തത്തിൽ മസ്ജിദിൻ്റെ താഴികക്കുടം പൂർണ്ണമായും തകർന്നു. ജക്കാർത്തയിലെ ഇസ്ലാമിക്‌ കേന്ദ്രത്തിലെ മസ്ജിദിലാണ് സംഭവം.

നിരവധി വ്യവസായിക കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ 20 വർഷം മുൻപ് നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കിടയിലും ഇതേ രീതിയിൽ തീ പിടിത്തമുണ്ടായിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഇപ്പോഴുണ്ടായ തീ പിടുത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. അപകടത്തിൽ ആളപായമില്ലെന്നും ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം അപകടത്തെപ്പറ്റി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

TAGGED:Indonesiamasjid
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇ: മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത

September 21, 2022
News

ജി20 ഉച്ചകോടി: 300-ഓളം ട്രെയിനുകൾ വഴിതിരിച്ചുവിട്ടും, റദ്ദാക്കിയും ഇന്ത്യൻ റെയിൽവേ

September 3, 2023
News

എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കില്ലെന്ന് പൃഥ്വിരാജ്

December 21, 2022
News

വിമാന നിരക്ക് ഇനി കമ്പനികൾക്ക് തീരുമാനിക്കാം

August 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?