EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോൺ​ഗ്രസിനെ ഇനി ഖാർ​ഗെ നയിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോൺ​ഗ്രസിനെ ഇനി ഖാർ​ഗെ നയിക്കും
News

കോൺ​ഗ്രസിനെ ഇനി ഖാർ​ഗെ നയിക്കും

News Desk
Last updated: October 19, 2022 9:04 AM
News Desk
Published: October 19, 2022
Share

കോൺ​ഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാര്‍ഗെ 7897 വോട്ടുകൾ നേടിയാണ് പ്രസി‍ഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. എതിർ സ്ഥാനാർത്ഥി ശശി തരൂരിന് 1072 വോട്ട് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച തരൂർ 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖ‍‍ർഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി.

ഖര്‍ഗെയുടെ വിജയത്തിൽ പ്രവർത്തകർ ആഘോഷം തുടങ്ങി. പാര്‍ട്ടി അധ്യക്ഷനെന്നെഴുതിയ ഫ്ലക്സ് ബോര്‍ഡുകള്‍ അദ്ദേഹത്തിന്‍റെ വസതിക്കുമുന്നില്‍ പ്രവർത്തകർ സ്ഥാപിച്ചു. യു.പിയില്‍ വ്യാജവോട്ടുകള്‍ പോള്‍ ചെയ്തെന്നും ബാലറ്റുകള്‍ എണ്ണരുതെന്നും തരൂര്‍ ആവശ്യപ്പെട്ടെങ്കിലും അത് തിരഞ്ഞെടുപ്പ് സമിതി തള്ളി. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തവര്‍ക്ക് തരൂര്‍ നന്ദി പറഞ്ഞു.’നന്ദി’ എന്ന് ഇരുപത് ഭാഷകളിലായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

ഗാന്ധി കുടുംബത്തിൻ്റെയും ഹൈക്കൻഡിൻ്റെയും പിന്തുണയുള്ളതിനാൽ ഖാർഗെയുടെ വിജയം ഉറപ്പായിരുന്നു. കോൺഗ്രസിലെ തലമുതിർന്ന നേതാവായ 80 വയസുള്ള മല്ലികാർജുൻ ഖാർഗെയുടെ വിജയം സംഘടനാ രംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിൻ്റേത് കൂടിയാണ്.

TAGGED:Congress president electionmallikarjun kharge
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

മക്കയിലെ റാബിഗ് വാലി അണക്കെട്ട് കർഷകർക്കായി തുറന്നുകൊടുത്തു.

August 13, 2024
News

മാപ്പും പറയില്ല, തിരുത്തുമില്ല; ഷംസീര്‍ പറഞ്ഞത് ശരി; നിലപാടില്‍ ഉറച്ച് സിപിഐഎം

August 2, 2023
News

സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന്

June 20, 2023
News

എയർഇന്ത്യ എക്സ്‍പ്രസ്സ് വിമാനങ്ങൾ ഇന്നും റദ്ദാക്കി

May 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?