EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിപിഐ ദേശീയ കൗണ്‍സിലിലേക്ക് മന്ത്രിമാരും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിപിഐ ദേശീയ കൗണ്‍സിലിലേക്ക് മന്ത്രിമാരും
News

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് മന്ത്രിമാരും

News Desk
Last updated: October 18, 2022 8:05 AM
News Desk
Published: October 18, 2022
Share

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും നാല് മന്ത്രിമാരടക്കം ഏഴ് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പിപി സുനീര്‍ എന്നിവരെയാണ് 13 അം​ഗ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്. ഡി രാജ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും.

സത്യന്‍ മെകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമാകും. പ്രായപരിധി അനുസരിച്ച് പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, സിഎന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവര്‍ കൗണ്‍സിലില്‍ നിന്നും പുറത്തായി. അതേസമയം മുന്‍മന്ത്രി വി എസ് സുനില്‍ കുമാര്‍ ദേശീയ കൗണ്‍സിലില്‍ ഇല്ല. ഇതോടെ ദേശീയ കൗണ്‍സിലിലുള്ളവരുടെ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.

അതേസമയം പൊതുചർച്ചയിൽ കേരളഘടകം രൂക്ഷവിമർശനം ഉന്നയിച്ചു. ദേശീയ നേതൃത്വം അലസത കാണിക്കുന്നുവെന്ന് മന്ത്രി പി പ്രസാദ് ആരോപിച്ചു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും പദവികള്‍ അലങ്കാരമായി കൊണ്ടുനടക്കരുതെന്നുമായിരുന്നു വിമര്‍ശനം.

TAGGED:CPI National Council
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദേശീയതലത്തിൽ മലപ്പുറത്തെ അപമാനിച്ചു;മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി പി വി അൻവർ

October 1, 2024
News

മറവി രോഗം ബാധിച്ചു, പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി കെ.സച്ചിദാനന്ദൻ

November 6, 2024
News

ജോയിയുടെ മൃതദേഹം സംസ്കരിച്ചു, മാതാവിന് 10 ലക്ഷം സഹായധനം വാഗ്ദാനം ചെയ്ത് സർക്കാർ

July 15, 2024
News

ബാരിക്കേഡുകള്‍ മറികടന്നും മാര്‍ച്ചുമായി ഗുസ്തി താരങ്ങള്‍; സാക്ഷി മാലിക്ക് അടക്കമുള്ള താരങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്

May 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?