EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബോറെലിന്റെ വംശീയ പരാമർശം നിരാശാജനകം: യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബോറെലിന്റെ വംശീയ പരാമർശം നിരാശാജനകം: യുഎഇ
News

ബോറെലിന്റെ വംശീയ പരാമർശം നിരാശാജനകം: യുഎഇ

News Desk
Last updated: October 18, 2022 7:43 AM
News Desk
Published: October 18, 2022
Share

യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെലിന്റെ വംശീയ പരാമർശം തള്ളി യുഎഇ. യൂറോപ്പിന് പുറത്തുള്ള ലോകത്തെ അക്രമാസക്തമായ “കാട്” എന്ന് ബോറെൽ വിശേഷിപ്പിച്ചതിനെതിരെയാണ് യുഎഇ ശബ്ദമുയർത്തിയത്. “യൂറോപ്പ് ഒരു പൂന്തോട്ടമാണ്, എന്നാൽ ലോകത്തിന്റെ ഭൂരിഭാഗവും ഒരു കാടാണ്, കാടുകൾക്ക് പൂന്തോട്ടത്തെ ആക്രമിക്കാൻ കഴിയും” എന്നായിരുന്നു ബോറെലിന്റെ പരാമർശം. ബെൽജിയത്തിലെ ബ്രൂഗസിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബോറെലിന്റെ പരാമർശങ്ങൾ അനുചിതവും വിവേചനപരവുമാണെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പറഞ്ഞു. മറ്റ് രാജ്യങ്ങളും ബോറെലിന്റെ പരാമർശത്തിനെതിരെ അതൃപ്തി അറിയിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.

മറ്റ് മതങ്ങളോടും സംസ്‌കാരങ്ങളോടും വംശീയ വിഭാഗങ്ങളോടുമുള്ള ബഹുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബഹുസ്വരത, സഹവർത്തിത്വം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചും എല്ലാവരും ബോധവാന്മാരാകുന്ന ഈ കാലത്ത് ബോറെലിന്റെ പരാമർശങ്ങൾ നിരാശാജനകമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

TAGGED:Josep Borrellracist commentUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഓണം ബോണസ്: ബെവ്കോയിൽ 90,000 വരെ, കൺസ്യൂമർഫെഡ‍ിൽ 85,000 വരെ

August 22, 2023
News

ഓപ്പറേഷൻ കാവേരി: ഇന്ത്യക്കാരുമായി ആദ്യ കപ്പൽ ജിദ്ദയിലേക്ക് പുറപ്പെട്ടു

April 25, 2023
News

ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിച്ച ബസുകള്‍ പുലര്‍ച്ചെ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

November 9, 2023
News

യുഎഇയിലെ തൊഴിൽ പര്യവേക്ഷണ വിസകൾ പുനഃപരിശോധിക്കാൻ ആവശ്യം

February 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?