EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇ – അർജന്‍റീന മത്സരം; മെസ്സി ആരാധകർ ആവേശത്തിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു.എ.ഇ – അർജന്‍റീന മത്സരം; മെസ്സി ആരാധകർ ആവേശത്തിൽ
News

യു.എ.ഇ – അർജന്‍റീന മത്സരം; മെസ്സി ആരാധകർ ആവേശത്തിൽ

Web desk
Last updated: October 17, 2022 11:43 AM
Web desk
Published: October 17, 2022
Share

യു.എ.ഇ – അർജന്‍റീന ലോകകപ്പ് സൗഹൃദ മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവനും വിറ്റഴിഞ്ഞു. മെസ്സിയെയും കൂട്ടരെയും നേരിട്ടു കാണാനുള്ള അവസരമായതിനാൽ ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ടാണ് വിറ്റുതീർന്നത്. സ്വദേശികൾക്ക്​ പുറമെ നിരവധി പ്രവാസി ആരാധകരും മത്സരം കാണാൻ ടിക്കറ്റ്​ സ്വന്തമാക്കിയിട്ടുണ്ട്​.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള അർജന്‍റീന ടീമിനേയും മെസ്സിയെയും സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ്​ അബുദാബിയിൽ പുരോ​ഗമിക്കുന്നത്. വൻതുക കൊടുത്തും ടിക്കറ്റ്​ സ്വന്തമാക്കാൻ ആളുകൾ മത്സരിക്കുകയായിരുന്നു. 27 മുതൽ 5000 ദിർഹം വരെയായിരുന്നു ടിക്കറ്റ്​ നിരക്ക്​. നവംബർ 16ന്​ അബുദാബി മുഹമ്മദ്​ബിൻ സായിദ്​ സ്റ്റേഡിയത്തിലാണ്​ മത്സരം.

TAGGED:Messi fansQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

20-ാം മണിക്കൂറിൽ അത്ഭുതം: കുഴൽക്കിണറിൽ വീണ ഒന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

April 4, 2024
News

മാർക്കോ നൂറ് കോടി ക്ലബിൽ; നേട്ടം സ്വന്തമാക്കുന്ന ആദ്യ എ സർട്ടിഫൈഡ് മലയാള ചിത്രം

January 6, 2025
News

പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍

June 2, 2023
News

ഏപ്രില്‍ മുതല്‍ ഗാര്‍ഹിക തൊ‍ഴിലാളികൾക്ക് വേതനം WPS വ‍ഴി

January 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?