EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വരദരാജ മന്നാർ ആയി പൃഥ്വിരാജ്; സർപ്രൈസ് പോസ്റ്റർ പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വരദരാജ മന്നാർ ആയി പൃഥ്വിരാജ്; സർപ്രൈസ് പോസ്റ്റർ പുറത്ത്
EntertainmentNews

വരദരാജ മന്നാർ ആയി പൃഥ്വിരാജ്; സർപ്രൈസ് പോസ്റ്റർ പുറത്ത്

News Desk
Last updated: October 16, 2022 11:55 AM
News Desk
Published: October 16, 2022
Share

പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി ഒരു സർപ്രൈസ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ തെലുങ്ക് ചിത്രമായ സലാറിലെ കാരക്റ്റർ പോസ്റ്ററാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കെ.ജി.എഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസാണ് ചിത്രത്തിലെ നായകൻ. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.

മൂക്ക് കുത്തി, മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കൻ ലുക്കിലാണ് താരം. കഴുത്തിൽ കട്ടിയുള്ള പ്രത്യേക ആഭരണവും ധരിച്ചിട്ടുണ്ട്. വില്ലനായിട്ടാണോ പൃഥ്വി എത്തുന്നത് എന്നാണ് പോസ്റ്റർ പുറത്തുവന്നതിനുശേഷം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ ആണ് സലാറിന്റെ നിർമാണം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്രുർ സം​ഗീത സംവിധാനം നിർവഹിക്കുന്നു. അൻബറിവാണ് സംഘട്ടന സംവിധാനം. 2023 സെപ്റ്റംബർ 28-ന് ചിത്രം തിയേറ്ററുകളിലെത്തും.

TAGGED:prithvirajsalar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നാവികരുടെ മോചനത്തിന് പിന്നാലെ മോദി ഖത്തറിലേക്ക്, അബുദാബിയിൽ നിന്നും ദോഹയിലേക്ക് തിരിക്കും

February 12, 2024
News

റമദാൻ ആശംസകളുമായി യുഎഇ ഭരണാധികാരികൾ

March 23, 2023
News

തിരുവനന്തപുരത്ത് ലഹരിസംഘത്തിലെ തർക്കങ്ങളെ തുടർന്ന് യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവതി പിടിയിൽ

November 10, 2024
News

റിപ്പബ്ലിക് ദിനം: സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം

January 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?