EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ അവസാനിപ്പിച്ച് ഫെയ്സ്ബുക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ അവസാനിപ്പിച്ച് ഫെയ്സ്ബുക്ക്
News

ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ അവസാനിപ്പിച്ച് ഫെയ്സ്ബുക്ക്

News Desk
Last updated: October 15, 2022 1:02 PM
News Desk
Published: October 15, 2022
Share

ന്യൂസ് കണ്ടന്‍റുകൾ നൽകുന്നത് പൂർണമായും അവസാനിപ്പിക്കാൻ ഫെയ്സ്ബുക്ക് നീക്കം. ഇതിന്റെ ഭാ​ഗമായി ഫെയ്സ്ബുക്കിന്റെ ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സംവിധാനം മെറ്റ അവസാനിപ്പിക്കും. പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകൾ അതിവേഗം ഫെയ്സ്ബുക്കിൽ തന്നെ ലോഡ് ആവുന്ന സംവിധാനമാണ് ഇൻസ്റ്റൻഡ് ആർട്ടിക്കിൾ.

2015-ലാണ് ഫെയ്സ്ബുക്ക് ഇൻസ്റ്റൻഡ് ആർട്ടിക്കിൾ സംവിധാനം ആരംഭിച്ചത്. ഇത് വാർത്താ വെബ്സൈറ്റുകളുടെ കണ്ടന്റുകൾ വേഗത്തിൽ ലോഡ് ചെയ്യാൻ ഏറെ സഹായകമായിരുന്നു. പബ്ലിഷർമാർക്ക് ഇതുവഴി പരസ്യവരുമാനവും ഫേസ്ബുക്ക് നൽകിയിരുന്നു. 2023 ഏപ്രിൽ പകുതിയോടെ ഇൻസ്റ്റന്റ് ആർട്ടിക്കിൾ പിന്തുണ നിർത്തലാക്കാനാണ് മെറ്റയുടെ പദ്ധതി.

വാർത്താ വെബ്സൈറ്റുകൾക്ക് ഈ പ്രതിസന്ധി മറികടക്കുന്നതിനായുള്ള പദ്ധതികൾ തയ്യാറാക്കാൻ ആറ് മാസത്തെ സമയവും ഫെയ്സ്ബുക്ക് അനുവദിച്ചതായാണ് റിപ്പോർട്ടുകൾ. 2023-ന്റെ തുടക്കത്തോടെ ബുള്ളറ്റിൻ എന്ന ന്യൂസ്‌ലെറ്റർ സംവിധാനം അവസാനിപ്പിക്കുമെന്ന് മെറ്റ ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.

TAGGED:Facebookinstant article
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

December 23, 2022
News

ഇന്ത്യയിലെ ആപ്പിൾ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച 5G ലഭിക്കും

November 3, 2022
News

ഔദ്യോഗിക ബഹുമതികള്‍ ഇല്ല, ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹ പ്രകാരം സംസ്‌കാരം; ചീഫ് സെക്രട്ടറിയെ അറിയിച്ചു

July 19, 2023
News

വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ പല്‍രാജ് കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ, വധശ്രമത്തിന് കേസ്

January 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?