EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബുംറയ്ക്ക് പകരക്കാരന്‍ മുഹമ്മദ് ഷമി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബുംറയ്ക്ക് പകരക്കാരന്‍ മുഹമ്മദ് ഷമി
News

ബുംറയ്ക്ക് പകരക്കാരന്‍ മുഹമ്മദ് ഷമി

News Desk
Last updated: October 15, 2022 3:49 AM
News Desk
Published: October 14, 2022
Share

ടി20 ലോകകപ്പില്‍ നിന്ന് പരിക്കിനെതുടർന്ന് പുറത്തായ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമിയെ ബിസിസിഐ പ്രഖ്യാപിച്ചു. ഇതോടെ മുഹമ്മദ് ഷമി ലോകകപ്പിനുളള 15 അംഗ ടീമിന്റ ഭാഗമായി. ബുംറയുടെ പകരക്കാരനായി ദീപക് ചഹാറിനെ പരി​ഗണിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും പരുക്കിനെ തുടര്‍ന്ന് ചഹാറും പുറത്താവുകയായിരുന്നു. ഇതോടെയാണ് ഷമിയുടെ സാധ്യത തെളിഞ്ഞത്.

ഓസ്‌ട്രേലിയയിലെത്തിയ ഷമി ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കൂറും വൈകാതെ തന്നെ ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നും ബിസിസിഐ അറിയിച്ചു. യുഎയില്‍ നടന്ന കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലാണ് ഷമിയുടെ അവസാന അന്താരാഷ്ട്ര ടി20 മത്സരം. 32 കാരനായ ഷമി ഇന്ത്യക്കായി 17 ടി20കളില്‍ നിന്ന് 18 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

TAGGED:BumrahMohammed ShamiT20 World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിദ്യ അട്ടപ്പാടി കോളേജില്‍ എത്തുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് പൊലീസ്; ഉണ്ടെന്ന് പ്രിന്‍സിപ്പാള്‍

June 12, 2023
News

ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി

October 11, 2022
News

സൗദിയിൽ ഭിന്നശേഷിയുള്ള കുട്ടിയെ ആക്രമിച്ച പ്രവാസി അറസ്റ്റിൽ

August 12, 2022
DiasporaNews

പതാകദിനം ആചരിക്കാനൊരുങ്ങി യുഎഇ

October 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?