EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വിസാ സേവനങ്ങൾക്ക് ദുബായ് എമിഗ്രേഷന്റെ പുതിയ മൊബൈൽ ആപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > വിസാ സേവനങ്ങൾക്ക് ദുബായ് എമിഗ്രേഷന്റെ പുതിയ മൊബൈൽ ആപ്പ്
News

വിസാ സേവനങ്ങൾക്ക് ദുബായ് എമിഗ്രേഷന്റെ പുതിയ മൊബൈൽ ആപ്പ്

News Desk
Last updated: October 13, 2022 5:55 AM
News Desk
Published: October 13, 2022
Share

ദുബായ് എമിഗ്രേഷൻ വീസ സേവനങ്ങൾക്കായി പുതിയ മൊബൈൽ അപ്ലിക്കേഷൻ അവതരിപ്പിച്ചു. ആപ്പ് സ്റ്റോറിൽ നിന്നു GDRFA DXB എന്ന് സേർച്ച് ചെയ്‌താൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. പുതിയ താമസ വീസ എടുക്കാനും അതു പുതുക്കാനും അപ്ലിക്കേഷൻ വഴി സാധിക്കും. ഒപ്പം ന്യൂ എൻട്രി പെർമിറ്റ് റസിഡൻസി, നവജാത ശിശുകൾക്കുള്ള റസിഡൻസ് വീസ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനും കഴിയും. കൂടാതെ, വിവിധ വീസ ലംഘനങ്ങളുടെ- പേരിലുള്ള പിഴകളും ഈ ആപ്പ് വഴി അടക്കുവാനും സാധിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.

നിലവിലെ ജിഡിആർഎഫ്എയുടെ സ്മാർട്ട് അപ്ലിക്കേഷനോക്കാൾ മതിമടങ്ങ് വേഗത്തിൽ ഉപയോക്താക്കൾക്കു മികച്ച സേവനങ്ങൾ നൽകാൻ പുതിയ ആപ്പിന് കഴിയുമെന്ന് എമി​ഗ്രേഷൻ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. ഉപയോക്താക്കളുടെ സമയവും അധ്വാനവും സംരക്ഷിച്ച് മികച്ച സേവനങ്ങൾ നൽകാൻ ഈ മൊബൈൽ അപ്ലിക്കേഷൻ വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ സേവനങ്ങൾ ഈ അപ്ലിക്കേഷനിൽ ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGGED:Dubai ImmigrationMobile Appvisa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 

April 1, 2023
News

ദുബായ് മാരിടൈം സിറ്റിയുടെ പേര് മാറ്റി ശൈഖ് മുഹമ്മദ്

February 23, 2023
News

‘പബ്ലിസിറ്റിക്കുള്ള ഹര്‍ജി’; അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം

June 6, 2023
EntertainmentNews

വാടക ഗർഭധാരണത്തിൽ നയൻ താര – വിഘ്നേഷ് ദമ്പതികൾക്കെതിരെ അന്വേഷണം

October 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?