EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നൈജീരിയയിൽ വൻ ബോട്ട് ദുരന്തം: 76 മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നൈജീരിയയിൽ വൻ ബോട്ട് ദുരന്തം: 76 മരണം
News

നൈജീരിയയിൽ വൻ ബോട്ട് ദുരന്തം: 76 മരണം

News Desk
Last updated: October 10, 2022 3:02 AM
News Desk
Published: October 10, 2022
Share

നൈജീരിയയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 76 മരണം. ഞായറാഴ്ച അനമ്പ്ര സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് 85 പേരുമായി പോയ ബോട്ട് മറിഞ്ഞത്. 9 പേർക്കായി തെരച്ചിൽ തുടരുകയാണ്. ബോട്ടപകടത്തിൽ നൈജീരിയൻ പ്രസിഡൻ്റ് മുഹമ്മദ് ബുഹാരി അനുശോചനം രേഖപ്പെടുത്തി.

അനമ്പ്ര സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് 85 പേരുമായി പോയ ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചതായി എമർജൻസി ബോഡി സ്ഥിരീകരിച്ചെന്നുമാണ് നൈജീരിയൻ പ്രസിഡൻസി ട്വിറ്ററിൽ ഇട്ട പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. ദുരന്തത്തെത്തുടർന്ന് നൈജീരിയൻ ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി, നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി എന്നിവ സംയുക്തമായി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.

ബോട്ടപകടത്തിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞ പ്രസിഡൻ്റ് ബുഹാരി, കാണാതായവരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഫെറികളിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പരിശോധിക്കാനും ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകി.

TAGGED:boat capsizedNigeria
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സമുദ്രാതിർത്തി ലംഘിച്ചു: ഇറാൻ്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികൾ മോചനത്തിന് വഴി തേടുന്നു

June 30, 2023
News

പാസ്‌പോര്‍ട്ടില്‍ സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം

November 24, 2022
News

എംഎൽഎമാരെ വിലയ്ക്കെടുത്തു; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടിസ്

November 22, 2022
News

അമേരിക്കയിലെ ശീതക്കൊടുങ്കാറ്റിൽ മരണം ഉയരുന്നു; മരിച്ചവരിൽ ഇന്ത്യക്കാരും

December 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?