EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരോ​ഗ്യ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിരോധിച്ച് സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആരോ​ഗ്യ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിരോധിച്ച് സൗദി
News

ആരോ​ഗ്യ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിരോധിച്ച് സൗദി

News Desk
Last updated: October 9, 2022 10:02 AM
News Desk
Published: October 9, 2022
Share

സൗദി അറേബ്യയിൽ ആരോ​ഗ്യ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾക്ക് നിരോധനം ഏർപ്പെടുത്തി. മെഡിക്കൽ പരിശോധന നടത്തുന്ന സ്ഥലങ്ങൾ, വസ്ത്രം മാറുന്ന മുറി, ഫിസിയോ തെറപ്പി, വനിതാ ക്ലബ്ബുകൾ, സലൂൺ, ശുചിമുറി എന്നിവിടങ്ങളിളെ നിരീക്ഷണ ക്യാമറകൾ നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനും നിർദേശമുണ്ട്.

മന്ത്രാലയങ്ങൾ, എണ്ണ–പെട്രോകെമിക്കൽ സൗകര്യങ്ങൾ, വൈദ്യുതി ഉൽപാദനം, ജലശുദ്ധീകരണ കേന്ദ്രങ്ങൾ, എയർ ടൂറിസം സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയുടെ സുരക്ഷയും ക്യാമറ സ്ഥാപിച്ചു ശക്തമാക്കണം. സ്ഥാപനങ്ങൾ, ബാങ്കുകൾ, മണി ട്രാൻസ്ഫർ സെന്ററുകൾ, താമസ സമുച്ചയങ്ങൾ എന്നിവിടങ്ങളിലും ക്യാമറ നിർബന്ധമാക്കും. നിരീക്ഷണ ക്യാമറകൾ നിർമിക്കാനും സ്ഥാപിക്കാനും മുൻകൂട്ടി അനുമതി വാങ്ങണമെന്നും ആഭ്യന്തര മന്ത്രാലത്തിന്റെ നിർദേശമുണ്ട്.

മക്കയിലെയും മദീനയിലെയും ഹറം പള്ളികൾ, മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങൾ, മസ്ജിദ്, ക്ലബ്ബ്, സ്റ്റേഡിയങ്ങൾ, പൊതു-സ്വകാര്യ മേഖലകളിലെ സാംസ്കാരിക യുവജന കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, വാണിജ്യ വെയർഹൗസുകൾ, പ്രധാന റോഡുകൾ, നഗര കവലകൾ, ഹൈവേകൾ, ഇന്ധന സ്റ്റേഷനുകൾ, ഗ്യാസ് വിൽപന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഇതു ബാധകമാകും.

TAGGED:bans surveillance camerashealth centerssaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘ദുബായിൽ പുതിയൊരു നഗരം’; എക്സ്പോ സിറ്റി മാസ്റ്റർ പ്ലാനിന് അംഗീകാരം

October 4, 2024
News

എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്കാർക്കും ലോകകപ്പില്‍ പങ്കെടുക്കാം: ഖത്തര്‍ ഊര്‍ജമന്ത്രി

December 1, 2022
News

യു എ ഇ യിൽ കടൽ പ്രഷുബ്ധമാവാൻ സാധ്യത; യെല്ലോ-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

February 9, 2023
News

പാലക്കാട് രമേഷ് പിഷാരടി കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

June 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?