EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിസ്‌വ സൂഖിൽ വരാന്ത്യ അവധി ദിനങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിസ്‌വ സൂഖിൽ വരാന്ത്യ അവധി ദിനങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കും
News

നിസ്‌വ സൂഖിൽ വരാന്ത്യ അവധി ദിനങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കും

News Desk
Last updated: October 9, 2022 9:19 AM
News Desk
Published: October 9, 2022
Share

നിസ്‌വ സൂഖിൽ വരാന്ത്യ അവധി ദിവസങ്ങളിൽ വാഹനം പാർക്ക്‌ ചെയ്യുന്നതിന് ഫീസ് ഈടാക്കും. വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ക്രമരഹിതമായ പാർക്കിംഗ് തടയുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴ് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകുന്നേരം നാല് മണിമുതൽ രാത്രി ഏഴ് മണിവരെയുമാണ് പാർക്കിംഗ് ഫീസ് ഈടാക്കുക. അതേസമയം വെള്ളിയാഴ്ച്ചകളിൽ രാവിലെ ഏഴ് മണിമുതൽ 11 മണിവരെയും വൈകുന്നേരം നാല് മണിമുതൽ രാത്രി ഒൻപത് മണിവരെയും ആണ് പാർക്കിംഗ് ഫീസ് ഈടാക്കുക.

വാഹനം പാർക്ക്‌ ചെയ്യുന്നവർക്ക് 92991എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ച് ബുക്ക്‌ ചെയ്യവുന്നതാണ്. കാർ നമ്പർ, ആവശ്യമായ സമയം തുടങ്ങിയവ ബുക്ക്‌ ചെയ്യുമ്പോൾ നൽകണം. 30 മിനിറ്റ് മുതൽ 120 മിനിറ്റ് വരെ സമയത്തേക്ക് ബുക്കിങ് സൗകര്യം ലഭ്യമാണ്.

TAGGED:Niswa Sooqparking fee
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സലാം എയർ സർവ്വീസ് ആരംഭിച്ചു: വൈകാതെ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും എത്തും

July 12, 2023
News

ഇനി വന്ദേഭാരതിൽ കുതിക്കാം: ആദ്യ സർവ്വീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

April 25, 2023
News

ഭാര്യ ബംഗ്ലാദേശിയെന്ന് ഭർത്താവ് അറിഞ്ഞത് കല്ല്യാണം കഴിഞ്ഞ് പതിനാലാം വർഷം

September 27, 2023
News

സൗദിയിൽ ശക്തമായ മഴ; വിദ്യാലയങ്ങൾക്ക് അവധി

December 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?