EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെതർലൻഡ്സിന്റെ യു എസ് പ്രതിനിധിയായി ഇന്ത്യൻ വംശജയെ തെരഞ്ഞെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നെതർലൻഡ്സിന്റെ യു എസ് പ്രതിനിധിയായി ഇന്ത്യൻ വംശജയെ തെരഞ്ഞെടുത്തു
News

നെതർലൻഡ്സിന്റെ യു എസ് പ്രതിനിധിയായി ഇന്ത്യൻ വംശജയെ തെരഞ്ഞെടുത്തു

Web desk
Last updated: October 8, 2022 10:11 AM
Web desk
Published: October 8, 2022
Share

നെതർലൻഡ്സിന്റെ യു എസ് പ്രതിനിധിയായി ഇന്ത്യൻ വംശജയായ ഷെഫാലി റസ്ദാൻ ദുഗ്ഗലിനെ തെരഞ്ഞെടുത്തു. കാശ്മീർ സ്വദേശിനിയാണ് ദുഗ്ഗൽ. മിയാമി സർവകലാശാലയിൽ നിന്ന് ബിരുദവും ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2020 ൽ നാഷണൽ ഫിനാൻസ് കമ്മിറ്റി അംഗമായും ദേശീയ കോ – ചെയർ ഓഫ് വുമൺ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയിൽ ഫിനാൻസ് ചെയർ ആയും 2020 ൽ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ ക്രെഡൻഷ്യൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 2016 ൽ റൂൾസ് കമ്മിറ്റി അംഗമായും 2012 ൽ ക്രെഡൻഷ്യൽ കമ്മിറ്റി അംഗമായും ദുഗ്ഗൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം യു എസ് പ്രതിനിധി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ദുഗ്ഗലിന് വൈസ് പ്രസിഡന്റ്‌ കമല ഹാരിസ് ആശംസകൾ അറിയിച്ചു.

TAGGED:NetherlandsUS representative
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

സുധാകരനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി; ഡി.വൈ.എസ്.പിക്കെതിരെ മോന്‍സണ്‍ മാവുങ്കല്‍ 

June 19, 2023
News

സ്ത്രീകളുടെ ആരോഗ്യത്തിൽ ഏറ്റവും മുന്നിലുള്ള അറബ് രാജ്യമായി സൗദി

January 28, 2023
News

എംഎൽഎമാരെ വിലയ്ക്കെടുത്തു; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്കൗട്ട് നോട്ടിസ്

November 22, 2022
Editoreal PlusNewsUncategorized

എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലാനൊരുങ്ങി ബ്രിട്ടൺ: നാളത്തെ ചടങ്ങുകൾ ഇങ്ങനെ

September 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?