EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാന്റെ ഇടപെടൽ: തടവിലായിരുന്ന അമേരിക്കൻ പൗരനെ ഇറാൻ വിട്ടയച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാന്റെ ഇടപെടൽ: തടവിലായിരുന്ന അമേരിക്കൻ പൗരനെ ഇറാൻ വിട്ടയച്ചു
News

ഒമാന്റെ ഇടപെടൽ: തടവിലായിരുന്ന അമേരിക്കൻ പൗരനെ ഇറാൻ വിട്ടയച്ചു

News Desk
Last updated: October 7, 2022 7:43 AM
News Desk
Published: October 7, 2022
Share

ഇറാനിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരനെ ഒമാന്റെ ഇടപെടലിനെ തുടർന്ന് തെഹ്‌റാൻ മോഹിപ്പിച്ചു. അമേരിക്കയുടെ അഭ്യർത്ഥന മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖാണ് നിർദേശം നൽകിയത്. ഇറാൻ പൗരത്വമുള്ള മുഹമ്മദ്‌ ബഖർ നമാസിയെ തെഹ്‌റാനിൽ നിന്ന് മസ്ക്കത്തിലേക്കെത്തിച്ചു. ശേഷം യു എസിലേക്ക് മാറ്റി.

2015 ഒക്ടോബറിലാണ് അമേരിക്കൻ – ഇറാൻ വ്യവസായിയായ മകൻ സിയാമിക്കിന്റെ മോചനത്തിനായി നമാസി ഇറാനിലേക്ക് പോയത്. എന്നാൽ ചാരവൃത്തിയും മറ്റ് കേസുകളും ചുമത്തി ഇരുവരെയും പത്തുവർഷത്തേക്ക് ജയിലിലടയ്ക്കുകയായിരുന്നു. 2016 ഫെബ്രുവരിയിൽ ആണ് നമാസി ജയിലിലാവുന്നത്. സുരക്ഷിതമായി തിരിച്ചെത്താൻ സഹായിച്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് നമാസി നന്ദി പറഞ്ഞു.

TAGGED:American citizeniranOman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കൊച്ചി ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോ​ഗം കുടിവെളളത്തിലൂടെയെന്ന് സംശയം

June 18, 2024
News

റഷ്യയിലെ സ്കൂളിൽ വെടിവെപ്പ്: 14 പേർ കൊല്ലപ്പെട്ടു

September 26, 2022
News

പിതാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

September 14, 2023
News

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് എത്തും; രോഗിയുടെ റൂപ്പ് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി

September 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?