EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിലേത് അവസാന ലോകകപ്പ്; വിരമിക്കൽ സൂചന നൽകി മെസി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിലേത് അവസാന ലോകകപ്പ്; വിരമിക്കൽ സൂചന നൽകി മെസി
NewsSports

ഖത്തറിലേത് അവസാന ലോകകപ്പ്; വിരമിക്കൽ സൂചന നൽകി മെസി

News Desk
Last updated: October 7, 2022 7:11 AM
News Desk
Published: October 7, 2022
Share

ഖത്തർ ലോകകപ്പോടു കൂടി വിരമിച്ചേക്കുമെന്ന സൂചന നൽകി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഖത്തറിലേത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി വ്യക്തമാക്കി. ഇനിയൊരു ലോകകപ്പ് കളിക്കാൻ താനില്ലെന്നും മെസി അഭിമുഖത്തിൽ പറഞ്ഞു.

‘അർജന്‍റീന കിരീട സാധ്യത കൽപിക്കപ്പെടുന്നവരിൽ ഉണ്ടോയെന്ന് തനിക്ക് അറിയില്ല. ശാരീരികമായി ഞാന്‍ മികച്ച നിലയിലാണ്. മികച്ച പ്രീ-സീസണായിരുന്നു ഇത്തവണ. തൊട്ട് മുമ്പത്തെ വര്‍ഷം അങ്ങനെയായിരുന്നില്ല’ എന്നും മെസി പറഞ്ഞു.

അതേസമയം ലോകകപ്പ് കഴിയുന്നതോടെ ദേശീയ കുപ്പായത്തില്‍ നിന്ന് വിരമിക്കുമോയെന്ന് 35കാരനായ മെസി വ്യക്തമാക്കിയിട്ടില്ല. 2023 ൽ ആവും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. അവസാന ലോകകപ്പിൽ അർജന്റീനക്ക് ഒപ്പം കിരീടം ഉയർത്തി രാജ്യാന്തര ഫുട്‌ബോളിൽ നിന്നു വിടപറയാനാവും മെസിയുടെ ലക്ഷ്യം.

TAGGED:Messi retirementQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsProgram

ദോഹയിലെ ഈന്തപ്പഴ വിപണന മേള ഇന്നവസാനിക്കും

August 10, 2022
News

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

January 8, 2025
News

ഹ​യ്യാ കാ​ർ​ഡ്​ വ​ഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അവസാനദിവസം നാളെ

December 22, 2022
News

മഹ്‌സ അമിനിയുടെ കബറില്‍ തടിച്ചുകൂടിയവർക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്

October 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?