EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 2022 ലെ രസതന്ത്ര നോബേൽ : യു എസിലെയും ഡെന്മാർക്കിലെയും മൂന്ന് ശാസ്ത്രജ്ഞൻമാർക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > 2022 ലെ രസതന്ത്ര നോബേൽ : യു എസിലെയും ഡെന്മാർക്കിലെയും മൂന്ന് ശാസ്ത്രജ്ഞൻമാർക്ക്
Editoreal PlusNews

2022 ലെ രസതന്ത്ര നോബേൽ : യു എസിലെയും ഡെന്മാർക്കിലെയും മൂന്ന് ശാസ്ത്രജ്ഞൻമാർക്ക്

News Desk
Last updated: October 5, 2022 12:51 PM
News Desk
Published: October 5, 2022
Share

2022ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. രസതന്ത്രത്തിൻ്റെ കൂടുതൽ പ്രവർത്തനക്ഷമമായ രൂപത്തിന് അടിത്തറ പാകിയ യുഎസിലെയും ഡെൻമാർക്കിലെയും മൂന്ന് ശാസ്ത്രജ്ഞൻമാർക്കാണ് പുരസ്ക്കാരം. കരോലിൻ ആർ ബെർട്ടോസി, മോർട്ടൺ മെഡൽ, കെ ബാരി ഷാർപ്ലെസ് എന്നിവരാണ് നോബൽ സമ്മാന നേതാക്കൾ. ക്ലിക്ക് കെമിസ്ട്രിയുടെയും ബയോ ഓർത്തോഗണൽ കെമിസ്ട്രിയുടെയും വികാസത്തിനുള്ള സംഭാവനകളാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.

2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ക്വാണ്ടം മെക്കാനിക്‌സ് മേഖലയിലെ മൂന്ന് ശാസ്ത്രജ്ഞർക്കാണ് അവാർഡ് ലഭിച്ചത്. ശാസ്ത്രജ്ഞരായ ഫ്രാൻസിലെ അലൈൻ ആസ്പെക്‌ട്, അമേരിക്കയിലെ ജോൺ എഫ് ക്ലോസർ, ഓസ്ട്രിയയിലെ ആന്റൺ ഗെല്ലിംഗർ എന്നിവർക്ക് 10 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 7.5 കോടി രൂപ) ലഭിക്കും. ചൊവ്വാഴ്ച സ്‌കോട്ട്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റേ പാബോയ്ക്കാണ്. ‘മനുഷ്യന്റെ പരിണാമം’ എന്ന വിഷയത്തിൽ നടത്തിയ കണ്ടുപിടിത്തത്തിനാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചത്. സാഹിത്യ രംഗത്തെ നൊബേൽ സമ്മാനം നാളെ പ്രഖ്യാപിക്കും. ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.

TAGGED:ChemistryNobel Prize
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ചരിത്രത്തിൽ ആദ്യമായി മലേഷ്യ കൂട്ടുകക്ഷി ഭരണത്തിലേക്ക്

November 20, 2022
News

ബജ്‌റംഗദളിനെ നിരോധിച്ചില്ലെങ്കില്‍ ജനങ്ങളോട് ചെയ്യുന്ന വഞ്ചന; കര്‍ണാടക സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പാക്കണമെന്ന് മുസ്ലീം സംഘടനാ നേതാവ്

May 22, 2023
News

അഭയാർത്ഥി ക്യാമ്പിൽ നിന്ന് ആളുകളെ സ്വദേശത്തേക്ക് തിരിച്ചയച്ച് ഓസ്ട്രേലിയ

October 29, 2022
News

ഇന്ത്യയും റഷ്യയും വിസ-ഫ്രീ ട്രാവല്‍ വ്യവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നു

November 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?