EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിൽ വൻ വികസനം വരുന്നു : സൗദി ഡൗൺടൗൺ പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സൗദിയിൽ വൻ വികസനം വരുന്നു : സൗദി ഡൗൺടൗൺ പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി
DiasporaNews

സൗദിയിൽ വൻ വികസനം വരുന്നു : സൗദി ഡൗൺടൗൺ പദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി

News Desk
Last updated: October 5, 2022 4:43 AM
News Desk
Published: October 5, 2022
Share

സൗദിയിൽ വൻ വികസന പദ്ധതിയൊരുക്കി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. സൗദി ഡൗൺടൗൺ ‘ എന്ന പേരിലാണ് 12 നഗരങ്ങളിലായി വലിയ രീതിയിലുള്ള വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്.

മദീന, അൽ ഖോബാർ, അൽ അഹ്സ, ബുറൈദ, നജ്റാൻ, ജിസാൻ, ഹാഈൽ, അൽ ബാഹ, അറാർ, താഇഫ്, ദൗമത്തുൽ ജൻദൽ, തബൂക്ക് എന്നിവിടങ്ങളിലാണ് പുതിയ വികസന പദ്ധതി നടപ്പാക്കുന്നത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്‌ ഉപയോഗിച്ച് 10 ലക്ഷം ചതുരശ്ര മീറ്ററിൽ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

സ്വകാര്യ മേഖലയ്ക്കും നിക്ഷേപകർക്കും പങ്കാളിത്തം നൽകി ചില്ലറ വ്യാപാര സമുച്ചയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർപ്പിട പദ്ധതികൾ തുടങ്ങിയവയുടെ നിർമാണത്തിന് എസ് ഡി സിയാണ് നേതൃത്വം നൽകുന്നത്. സൗദിയുടെ പ്രാദേശിക സംസ്കാരങ്ങളിൽ നിന്നും പരമ്പരാഗത വാസ്തു രീതികളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് നഗര വികസനം നടപ്പിലാക്കുക. അതേസമയം സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും.

സ്വകാര്യ മേഖലക്ക് പുതിയ അവസരങ്ങൾക്ക് ലഭ്യമാക്കുന്നതിനും പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കാനും പുതിയ പദ്ധതി സഹായകമാവും. സംരംഭകരുടെ വൈധഗ്ധ്യം പ്രദേശികമായി ഉപയോഗപ്പെടുത്ത തരത്തിലായിരിക്കും ധാരണകൾ രൂപപ്പെടുത്തുക. കൂടാതെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സമ്പദ് വ്യവസ്ഥയുടെ വൈവിധ്യം ത്വരിതപ്പെടുത്താനും എണ്ണയിതര വരുമാന സ്രോതസ്സുകൾ വർധിപ്പിക്കാനും കൂടി വികസന പദ്ധതി ലക്ഷ്യമിടുന്നു.

TAGGED:downtownsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsReal TalkVideos

ദുബായിൽ മലയാളി തൊഴിലാളിക്ക് 10 കോടി സമ്മാനം

August 17, 2022
EntertainmentNews

‘തികച്ചും യാദൃശ്ചികം’, ‘നീലവെളിച്ച’ത്തിലെ റിയൽ നായകനും റീൽ നായകനും ഒരേ ദിവസം പിറന്നാൾ

January 21, 2023
Diaspora

ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്ക് മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി

March 9, 2023
News

റിപ്പബ്ലിക് ദിനം: സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം

January 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?