EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബുംറ ലോകകപ്പിനില്ല; പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബുംറ ലോകകപ്പിനില്ല; പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും
NewsSports

ബുംറ ലോകകപ്പിനില്ല; പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും

News Desk
Last updated: October 4, 2022 7:43 AM
News Desk
Published: October 4, 2022
Share

ട്വ​ന്‍റി 20 ലോകക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് തി​രി​ച്ച​ടി. പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലി​രി​ക്കു​ന്ന ഫാ​സ്റ്റ് ബോ​ള​ർ ജം​സ്പ്രി​ത് ബു​റ ടീ​മി​ലു​ണ്ടാ​കി​ല്ലെ​ന്ന് ബി.​സി.​സി.​ഐ സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ താ​രം പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനം. ബുംറയ്ക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേ​ര​ത്തെ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ടീ​മി​ന് ബും​റ​കൂ​ടി പു​റ​ത്തി​രി​ക്കു​ന്ന​ത് ക​ന​ത്ത ആ​ഘാ​ത​മാ​കും.

TAGGED:BumrahT20 World Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മെക്സിക്കോയിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകൾ കണ്ടെത്തി

November 21, 2022
News

യുഎഇയിൽ 822 പുതിയ കോവിഡ് കേസുകൾ കൂടി

August 14, 2022
News

യുഎഇയിൽ ഇന്ന് താപനില ഉയർന്നേക്കും

August 22, 2022
News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പീഡന പരാതി

December 2, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?