EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സൗദി ഗെയിംസ് ഒക്ടോബർ 27ന് റിയാദിൽ ആരംഭിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സൗദി ഗെയിംസ് ഒക്ടോബർ 27ന് റിയാദിൽ ആരംഭിക്കും
NewsSports

സൗദി ഗെയിംസ് ഒക്ടോബർ 27ന് റിയാദിൽ ആരംഭിക്കും

News Desk
Last updated: October 3, 2022 9:45 AM
News Desk
Published: October 3, 2022
Share

ആദ്യ സൗദി ഗെയിംസ് റിയാദിൽ നടക്കും. ഒക്ടോബർ 27 മുതലാണ് ഗെയിംസ് ആരംഭിക്കുക. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ . രണ്ട് വർഷം മുൻപാണ് സൗദി ഗെയിംസുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. എന്നാൽ കോവിഡ് മൂലം മാറ്റി വയ്ക്കുകയായിരുന്നു.

10 ദിവസം നീണ്ടു നിൽക്കുന്ന ഗെയിംസിൽ വിജയിക്കുന്നവർക്ക് 20 കോടി റിയാലാണ് സമ്മാനമായി ലഭിക്കുക. അതേസമയം സ്പോർട്സിലും അത് ലറ്റിക്സിലുമുള്ള സൗദി ഭരണകൂടത്തിന്റെ വലിയ താല്പര്യത്തിന്റെ ഫലമാണ് സൗദി ഗെയിംസ് എന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു. പൂർണ്ണ പിന്തുണ നൽകിയ സൗദി രാജാവിനോട്‌ നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുപതിനായിരത്തിലധികം വനിതാ – പുരുഷ താരങ്ങളാണ് യോഗ്യത റൗണ്ടിലും ട്രയൽ റൗണ്ടുകളിലുമായി പങ്കെടുത്തത്. അതേസമയം 6,000ലധികം അഡ്മിനിസ്ട്രേറ്റീവ്, സൂപ്പർവൈസറുകളുടെയും പങ്കാളിത്തത്തിനാണ് സൗദി ഗെയിംസ് സാക്ഷ്യം വഹിക്കുക. ഇവർ രാജ്യമെമ്പാടുമുള്ള 200 ലധികം ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്നവരാണ്.

TAGGED:Saudi Games
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുണ്ടുടുത്ത് മോദി, മലയാളികൾക്ക് ഓണാശംസകൾ

September 1, 2022
P C George
News

‘നാണം കെട്ടവന്‍’; ബജറ്റിന് പിന്നാലെ കെ.എന്‍ ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്

February 6, 2024
News

13ാം നിലയിലെ ജനാലയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരന് രക്ഷകനായി വാച്ച്മാൻ

September 15, 2022
News

ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ കനവ് ബേബി അന്തരിച്ചു

September 1, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?