EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂടൽമഞ്ഞ് ശക്തം: യുഎഇയിൽ അലർട്ടുകൾ തുടരും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂടൽമഞ്ഞ് ശക്തം: യുഎഇയിൽ അലർട്ടുകൾ തുടരും
News

മൂടൽമഞ്ഞ് ശക്തം: യുഎഇയിൽ അലർട്ടുകൾ തുടരും

News Desk
Last updated: October 3, 2022 4:10 AM
News Desk
Published: October 3, 2022
Share

യുഎഇയിൽ മൂടൽമഞ്ഞ് ശക്തമാവുന്ന സാഹചര്യത്തിൽ റെഡ്, യെല്ലോ അലർട്ടുകൾ തുടരും കുറഞ്ഞ തിരശ്ചീന ദൃശ്യപരതയും അനുഭവപ്പെടുന്നത് തുടരുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

അതേസമയം രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും ആഭ്യന്തര പ്രദേശങ്ങളിലും മൂടൽമഞ്ഞ് ശക്തമാവും. രാജ്യത്തെ താപനില 43 ഡിഗ്രി സെൽഷ്യസ് വരെയാവാം. അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 29 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. അബുദാബിയിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും മെർകുറി ഉയരും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിലായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി.

TAGGED:UAE weather
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് അന്തരിച്ചു

February 5, 2023
News

കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങളിലുള്ള പിഴവെന്ന് നിഗമനം, ദുബായില്‍ ദേരയിലെ തീപിടിത്തത്തെക്കുറിച്ച് അധികൃതര്‍

April 16, 2023
Editoreal PlusNews

സഞ്ചാരികളേ ഇതിലേ.., ഒമാനിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവ്

August 10, 2022
NewsSports

ഏഷ്യാ കപ്പ്: ബംഗ്ലാദേശ് – അഫ്‌ഗാനിസ്ഥാന്‍ പോരാട്ടം ഇന്ന്

August 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?