EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നൈക്കിലേക്കൊരു കേക്ക്! ജോലിക്ക് വ്യത്യസ്തമായ അപേക്ഷ നൽകിയ യുവതി വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നൈക്കിലേക്കൊരു കേക്ക്! ജോലിക്ക് വ്യത്യസ്തമായ അപേക്ഷ നൽകിയ യുവതി വൈറൽ
News

നൈക്കിലേക്കൊരു കേക്ക്! ജോലിക്ക് വ്യത്യസ്തമായ അപേക്ഷ നൽകിയ യുവതി വൈറൽ

News Desk
Last updated: October 1, 2022 12:09 PM
News Desk
Published: October 1, 2022
Share

കേക്ക് നിർമാണത്തിൽ പലരും പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്. വിവിധ രൂപത്തിലുള്ള തീം ബേസ്ഡ് കേക്കുകൾ മാർക്കറ്റിൽ വലിയതോതിൽ ലഭിക്കുകയും ചെയ്യും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് കാർലി പാവ്‌ലിനാക് ബ്ലാക്ക് ബേൺ എന്ന യുവതി തയ്യാറാക്കിയ വ്യത്യസ്തമായൊരു കേക്കാണ്. സ്വന്തം ബയോഡാറ്റയാണ് കാർലി കേക്കിലെ തീം ആക്കിയത്.

യുഎസിലെ നോർത്ത് കരോലിനയിലാണ് കാർലി താമസിക്കുന്നത്. പ്രശസ്ത ബ്രാൻഡിംഗ് കമ്പനിയായ നൈക്കിന്റെ ഭാഗമായ വാലിയന്റ് ലാബിൽ ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു കാർലി. അതേസമയം നൈക്കിൽ ആഘോഷപരിപാടികൾ നടക്കുന്ന സമയവുമായിരുന്നു അത്. അപ്പോഴാണ് സുഹൃത്ത് ഇങ്ങനൊരാശയം മുന്നോട്ട് വച്ചത്. അങ്ങനെയാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാർലി സ്വന്തം ബയോഡാറ്റ വച്ച് ഒരു കേക്ക് ഉണ്ടാക്കി നൈക്കിലേക്കയച്ചത്.

നിർഭാഗ്യവശാൽ അവിടെ ജോലി ഒഴിവുണ്ടായിരുന്നില്ല. എന്നാൽ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ഇങ്ങനെയൊരു കേക്ക് അയച്ച എന്നെ അവർ ഓർമിക്കും എന്ന അടികുറിപ്പോടു കൂടിയാണ് യുവതി കേക്കിന്റെ ചിത്രം പങ്കുവച്ചത്. ഇതിനു താഴെ കാർലിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി.

TAGGED:CakejobNIKE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഷാർജ അന്തർദേശിയ പുസ്തക മേള: കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും

November 7, 2024
News

ദുബായില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം, മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

February 24, 2024
News

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സമരസമിതി

November 8, 2022
NewsSports

ഐഎസ്എൽ ഒക്ടോബറിൽ; ആദ്യമത്സരം ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ

September 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?