EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന് മുതൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന് മുതൽ
News

രാജ്യത്ത് 5ജി സേവനങ്ങൾ ഇന്ന് മുതൽ

News Desk
Last updated: October 1, 2022 5:12 AM
News Desk
Published: October 1, 2022
Share

രാജ്യത്ത് ഇന്ന് മുതൽ 5 ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് തെരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി സേവനം അവതരിപ്പിക്കുന്നത്. ഡൽഹിയിലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022ൻ്റെ ആറാം പതിപ്പിലാണ് 5 ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളും 5 ജി രാജ്യത്ത് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്താനും സാധ്യത. സെപ്റ്റംബറിൽ ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നിരുന്നു. ഒരാഴ്ച്ച നീണ്ടു നിന്ന ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നതിൽ മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചിരുന്നു.

TAGGED:5G servicesinternet speed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ 534 പുതിയ കോവിഡ് കേസുകൾ കൂടി

August 28, 2022
News

കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

January 23, 2023
News

യുഎഇ : താപനില ഉയരും

October 8, 2022
News

ഷി ചിൻ പിംങിനെതിരെ രാഷ്ട്രീയ കരുനീക്കം; സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?