EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഇന്ന് താപനില കുറയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഇന്ന് താപനില കുറയും
News

യുഎഇയിൽ ഇന്ന് താപനില കുറയും

News Desk
Last updated: September 30, 2022 4:39 AM
News Desk
Published: September 30, 2022
Share

യുഎഇയിൽ ഇന്ന് കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവാൻ സാധ്യതയുണ്ട്. തെക്ക് – കിഴക്ക് ഭാഗങ്ങളിലായി സംവഹന മേഘങ്ങൾ രൂപപ്പെടാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

രാജ്യത്തെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. എന്നിരുന്നാലും അബുദാബിയിലും ദുബായിലും താപനില 27 ഡിഗ്രി സെൽഷ്യസ് വരെ താഴും. അതേസമയം അബുദാബിയിലും ദുബായിലും മെർകുറി 38 ഡിഗ്രി വരെ ഉയരും. ചില തീരപ്രദേശങ്ങളിൽ രാത്രിയും ശനിയാഴ്ച രാവിലെയും 20 മുതൽ 85 ശതമാനം വരെ ഈർപ്പമുള്ളതായിരിക്കും.

നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇത് പകൽ സമയങ്ങളിൽ പൊടി പടലങ്ങൾക്ക് കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

TAGGED:UAE weather
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്തു; നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ

December 9, 2022
News

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എനിക്ക് ചുമതല നൽകിയില്ല: അതൃപ്തിയുമായി ചാണ്ടി ഉമ്മൻ

December 10, 2024
News

2026 ലോകകപ്പ് കാനഡയിലും മെക്സികോയിലും അമേരിക്കയിലും; പന്ത് കൈമാറി ഖത്തർ

December 20, 2022
News

‘കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം’;സുപ്രീംകോടതി

September 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?