EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിസ് എയർ അബുദാബി പുതിയ സർവീസുകൾ പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിസ് എയർ അബുദാബി പുതിയ സർവീസുകൾ പ്രഖ്യാപിച്ചു
News

വിസ് എയർ അബുദാബി പുതിയ സർവീസുകൾ പ്രഖ്യാപിച്ചു

News Desk
Last updated: September 29, 2022 11:40 AM
News Desk
Published: September 29, 2022
Share

വിസ് എയർ അബുദാബി തുർക്കിയിലേക്കും അങ്കാറയിലേക്കും പുതിയ സർവീസുകൾ ആരംഭിക്കുന്നു. യു എ ഇ യുടെ ഏറ്റവും കുറഞ്ഞ നിരക്കീടാക്കുന്ന ദേശീയ വിമാനകമ്പനിയാണ് വിസ് എയർ അബുദാബി. നിലവിൽ അബുദാബിയിൽ നിന്നും അഞ്ചു മണിക്കൂർ സമയപരിധിക്കുള്ളിലുള്ള 36 സ്ഥലങ്ങളിലേക്കാണ് വിസ് എയർ അബുദാബി സർവീസ് നടത്തുന്നത്.

അങ്കാറയിലേക്കുള്ള സർവീസ് 2023 ജനുവരി 19 നാണ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായാണ് സർവീസ്. ടിക്കറ്റുകൾ Wizzair.com എന്ന വെബ്സൈറ്റിലും എയർലൈനിന്റെ മൊബൈൽ ആപ്പിലും ലഭ്യമാണ്. 149 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

കൂടാതെ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇതിന് അധിക ഫീസ് നൽകേണ്ടതില്ല. ഫ്ലൈറ്റ് റദ്ദാക്കിയാൽ നിരക്കിന്റെ 100 ശതമാനവും ഉടൻ തന്നെ തിരികെ നൽകുകയും ചെയ്യുമെന്ന് വിസ് എയർ ഉറപ്പ് നൽകുന്നു. അതേസമയം യു എ ഇ യിലെ യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും തടസമില്ലാത്ത, താങ്ങാനാവുന്ന യാത്രയാണ് പുതിയ സർവീസുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:Wizz Air Abu Dhabi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രവാസ ലോകത്തെ യൂസഫലിയുടെ അരനൂറ്റാണ്ട്, ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

January 2, 2024
NewsSports

ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

December 6, 2022
News

യുഎഇയിൽ ഫോഗ് അലർട്ടുകൾ തുടരും

October 19, 2022
News

ജയസൂര്യ തിരക്കഥ മെനഞ്ഞത് നേരത്തെ പൈസ വാങ്ങിയയാളുടെ പേരില്‍; ഇറങ്ങിയ ദിവസം തന്നെ സിനിമകള്‍ പൊട്ടുന്നത് പോലെ അതും പൊട്ടി: പി പ്രസാദ്

September 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?