EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈത്തില്‍ നിര്‍ണായക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈത്തില്‍ നിര്‍ണായക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ
News

കുവൈത്തില്‍ നിര്‍ണായക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ

News Desk
Last updated: September 28, 2022 12:33 PM
News Desk
Published: September 28, 2022
Share

കുവൈത്തില്‍ നിര്‍ണായക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ. ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിന് രാജ്യം തയ്യാറായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നീണ്ട ഒരുമാസത്തെ പ്രചാരണത്തിനൊടുവിലാണ് ജനവിധി.

വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെയും നിരീക്ഷണവും നടപടികളും കർശനമാക്കിയിട്ടുണ്ട്. അന്തിമ കണക്കുപ്രകാരം 304 പേരാണ് മത്സരരംഗത്തുള്ളത്. പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതോളം പേരും നിരവധി മുൻ എം.പിമാരും മത്സരരംഗത്തുണ്ട്. 50 സീറ്റുകളിലേക്കായി ഇത്രയും പേർ രംഗത്തിറങ്ങിയതോടെ കനത്ത പ്രചാരണമാണ് നടന്നത്. ഇക്കുറി മൽസരിക്കുന്നവരിൽ 27 വനിതകളും ഉൾപ്പെടും. കുവൈത്തി​ന്‍റെ ഭാവി രാഷ്​ട്രീയ മുന്നേറ്റത്തിൽ സ്​ത്രീകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാവണമെന്നാണ് കുവൈറ്റ് ജനതയുടെ ആ​ഗ്രഹവും.

നാളെ അഞ്ചുമണ്ഡലങ്ങളിലായി 123 ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വോട്ടർമാർക്കും സ്ഥാനാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഇവിടെ നിന്നും വൈദ്യസഹായം ലഭ്യമാകും. കൂടാതെ, രാജ്യത്തെ മുഴുവൻ ആശുപത്രികളിലും പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. അടിയന്തര വൈദ്യസഹായ സംഘം വോട്ടെടുപ്പ് ദിവസം മുഴുവൻ രംഗത്തുണ്ടാകും. അഭ്യന്തരമന്ത്രാലയം, സിവിൽ ഡിഫൻസ് എന്നിവയും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. വോട്ടെടുപ്പിന്റെ സുതാര്യത നിലനിർത്താൻ സുതാര്യതാ സൊസൈറ്റിയും രംഗത്തുണ്ടാകും.

TAGGED:Kuwait election
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യ അന്താരാഷ്ട്ര സര്‍വീസ് യു.എ.ഇയില്‍ നിന്നും കണ്ണൂരിലേക്ക്

July 23, 2023
News

ജപ്തി നോട്ടീസിനടിച്ച ‘ഭാഗ്യക്കുറി’

October 13, 2022
News

14 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞ്; വിധി കേട്ട് കോടതി വളപ്പില്‍ പൊട്ടിക്കരഞ്ഞ് അമ്മ

December 14, 2023
News

2024-ൽ പുതിയ 60 വന്ദേഭാരത് ട്രെയിനുകൾ കൂടി സർവ്വീസ് തുടങ്ങിയേക്കും

January 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?