EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുക്രൈൻ സൈനികന്റെ എല്ലുകൾ മുറിച്ചെടുത്ത് റഷ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുക്രൈൻ സൈനികന്റെ എല്ലുകൾ മുറിച്ചെടുത്ത് റഷ്യ
News

യുക്രൈൻ സൈനികന്റെ എല്ലുകൾ മുറിച്ചെടുത്ത് റഷ്യ

News Desk
Last updated: September 27, 2022 11:14 AM
News Desk
Published: September 27, 2022
Share

റഷ്യ -യുക്രൈൻ യുദ്ധത്തിൽ റഷ്യൻ സേന പിടികൂടിയ ശേഷം വിട്ടയച്ച യുക്രെയ്ൻ സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മിഖൈലോ ഡയനോവ് എന്ന യുക്രൈൻ സൈനികന്‍ റഷ്യയുടെ പിടിയിലാകുന്നതിനു മുൻപും വിട്ടയച്ചതിനു ശേഷവുമുള്ള ചിത്രങ്ങളാണിത്. യുക്രൈൻ പ്രതിരോധ മന്ത്രാലയമാണ് ചിത്രം ട്വിറ്റിലൂടെ പുറത്തുവിട്ടത്.

ഈ വര്‍ഷം തുടക്കത്തിലാണ് യുക്രൈനിലെ മരിയുപോളിലെ സ്റ്റീല്‍പ്ലാന്റിനു നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഡയനോവ് പിടിയിലായത്. ഡയനോവടക്കം 205 തടവുകാരെ റഷ്യ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ശേഷം ഡയനോവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും കീവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും സഹോദരി അലോന ലവ്‍റുഷ്കോ അറിയിച്ചു. എന്നാൽ റഷ്യൻ സേന മനുഷ്യത്വരഹിതമായി പെരുമാറുകയും ഡയനോവിന്റെ കയ്യിൽനിന്നും 4 സെന്റിമീറ്റർ എല്ല് മുറിച്ചെടുക്കുകയും ചെയ്തു. നിലവിൽ ഡയനോവിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ദീർഘകാല ചികിത്സ വേണ്ടിവരുമെന്ന് സഹോദരി വ്യക്തമാക്കി.

കൂടാതെ ഡയനോവിന്റ മുഖത്തും കൈകളിലും മുറിവുകളുണ്ട്. മെലിഞ്ഞ് എല്ലുകൾ പുറന്തള്ളിയ അവസ്ഥയിലാണ് ഡയനോവിപ്പോളുള്ളത്. അതേസമയം മിഖൈലോ ഡയനോവ് ഭാഗ്യമുള്ളയാളാണെന്നും സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു ജീവന്‍ തിരിച്ചുകിട്ടിയെന്നും യുക്രൈൻ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. ‘ഇങ്ങനെയാണു ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണു നാസിസം റഷ്യ പിന്തുടരുന്നത്’ എന്ന വിമർശനം ഉന്നയിച്ചുകൊണ്ടാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം ചിത്രങ്ങൾ പങ്കുവച്ചത്.

TAGGED:UkraineUkrainian soldier
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇറാൻ വിമാനത്തിന് ഇന്ത്യൻ വ്യോമപാതയിൽ ബോംബ് ഭീഷണി

October 3, 2022
News

രക്ഷപ്പെടാൻ കള്ളൻ ലിഫ്റ്റ് ചോദിച്ചത് വീട്ടുടമയുടെ ബൈക്കിൽ; കയ്യോടെ പിടികൂടി 

December 1, 2022
News

മലപ്പുറം സ്വദേശി സൗദ്ദിയിൽ കുഴഞ്ഞുവീണ് മരിച്ചു

November 11, 2023
News

ഉമ്മന്‍ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പും പുതുപ്പള്ളി വിജയാഘോഷവും സംഘടിപ്പിച്ചു

September 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?