EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു
News

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

News Desk
Last updated: September 26, 2022 10:20 AM
News Desk
Published: September 26, 2022
Share

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്. ഒരു മാസം മുൻപാണ് അദ്ദേഹം കോൺഗ്രസിൽ നിന്നും രാജി വച്ചത്. ജനാധിപത്യപരവും എല്ലാ തരം സ്വാധീനങ്ങളിൽ നിന്ന് സ്വാതന്ത്രപരവുമായിരിക്കും പുതിയ പാർട്ടിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഞ്ഞ, വെള്ള, നീല നിറങ്ങൾ ഉൾപ്പെടുന്നതാണ് ഡെമോക്രാറ്റിക് ആസാദ് പാർട്ടിയുടെ പതാക.

ജമ്മു കശ്മീരിലെ ജനങ്ങൾ ആയിരിക്കും പുതിയ പാർട്ടിയുടെ പേരും പതാകയും തീരുമാനിക്കുക എന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എല്ലാവർക്കും മനസിലാവുന്ന തരത്തിലുള്ള ഹിന്ദുസ്ഥാനി പേരായിരിക്കും നൽകുക എന്നും ജനങ്ങൾക്ക് ഉറപ്പ് നൽകി. ജമ്മു കാശ്മീരിലായിരിക്കും പുതിയ പാർട്ടിയുടെ ആദ്യ യൂണിറ്റ് തുടങ്ങുക. അതേസമയം കാശ്മീരിന് പൂർണ്ണ സംസ്ഥാന പദവി ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.

TAGGED:Ghulam Nabi Azadnew party
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നിയമലംഘകരായ വിദേശികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി

November 15, 2022
News

ഇന്നസെന്റിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് എത്തിച്ചു; ആദരാഞ്ജലി അ‍‍ർപ്പിച്ച് ആയിരങ്ങൾ

March 27, 2023
News

നഷ്ടപരിഹാരം വേണമെന്ന് തൃപ്പൂണിത്തുറയില്‍ വീട് തകര്‍ന്നവര്‍; ഉത്തരവാദിത്തം അമ്പലക്കമ്മിറ്റിക്കെന്ന് കൗണ്‍സിലര്‍മാര്‍

February 13, 2024
News

സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നുണ്ടെങ്കില്‍ അത് തലേദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി

July 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?