EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; ജാഗ്രതാ നിർദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; ജാഗ്രതാ നിർദേശം
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; ജാഗ്രതാ നിർദേശം

News Desk
Last updated: September 26, 2022 4:13 AM
News Desk
Published: September 26, 2022
Share

യു എ ഇ യിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂടൽമഞ്ഞ് തുടരുകയാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. വേഗപരിധി മാറുന്നത് ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അതേസമയം അബുദാബി അൽ ഐൻ റോഡിൽ ( റിമാ അൽ ഖസ്‌ന ) വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

അബുദാബിയിലും ദുബായിലും താപനില യഥാക്രമം 39 ഡിഗ്രി സെൽഷ്യസിലായിരിക്കും. എമിറേറ്റുകളിൽ 29 ഡിഗ്രി സെൽഷ്യസ് 28 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും കുറഞ്ഞ താപനില. അന്തരീക്ഷത്തിൽ നേരിയ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGGED:Heavy fogUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വീട്ടിൽ ഭക്ഷണമെത്തിക്കാന്‍ ദുബായ് ആര്‍ ടി എയുടെ റോബോട്ടുകൾ

February 16, 2023
News

കേരളം കാത്തിരുന്ന 25 കോടി ബംബറടിച്ച കോടീശ്വരൻ ഇവിടുണ്ട്;ക​ർണാടക സ്വദേശി അൽത്താഫ്

October 10, 2024
Diaspora

ശൂരനാട് തെക്ക് യുഎഇ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

September 28, 2023
News

ഷാർജ ഹോഷി മേഖലയിൽ ഗതാഗത നിയന്ത്രണം

March 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?