EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷി ചിൻ പിംങിനെതിരെ രാഷ്ട്രീയ കരുനീക്കം; സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷി ചിൻ പിംങിനെതിരെ രാഷ്ട്രീയ കരുനീക്കം; സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ
News

ഷി ചിൻ പിംങിനെതിരെ രാഷ്ട്രീയ കരുനീക്കം; സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ

News Desk
Last updated: September 25, 2022 5:39 AM
News Desk
Published: September 25, 2022
Share

ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംങിനെതിരെ രാഷ്ട്രീയ നീക്കങ്ങൾ നടത്തി എന്ന ആരോപണത്തിന്മേൽ രാജ്യത്തെ ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചു. പൊതു സുരക്ഷാ മുൻ സഹമന്ത്രിയായിരുന്ന സൺ ലിജൂൺ ആണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അധികാരം ദുർവിനിയോഗംചെയ്യുക, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.

മുൻ നീതിന്യായ മന്ത്രി ഉൾപ്പെടുന്ന മുതിർന്ന രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് കഴിഞ്ഞ ദിവസമാണ് സൺ ലിജൂണിന് ശിക്ഷ വിധിച്ചത്. അതേസമയം ശിക്ഷ രണ്ട് വർഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ശിക്ഷ വിധിച്ചതിന് ശേഷം ജിലിൻ പ്രവിശ്യയിലെ ഇന്റർമീഡിയറ്റ് കോടതി സണിന്റെ രാഷ്ട്രീയ അവകാശങ്ങൾ റദ്ദാക്കി. തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അഴിമതിക്കേസിൽ അഞ്ചു മുൻ പോലീസ് ഉദ്യോഗസ്ഥരെയും ജയിലിലടച്ചത്.

അതേസമയം ഒക്ടോബർ 16 ന് പാർട്ടി കോൺഗ്രസ്‌ ആരംഭിക്കുന്നതിന് മുന്നോടിയായി ഷീയുടെ അധീശത്തിന് വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. അഞ്ചു വർഷത്തിനിടയിൽ ചൈനയിൽ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ ശുദ്ധീകരണമാണിത്.

TAGGED:Chinese PresidentXi Jinping
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഫോബ്‌സ് 2023 ഇന്ത്യന്‍ സമ്പന്ന പട്ടിക; എം.എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി

October 12, 2023
News

സൗദി ദേശീയദിനം: വിവിധ അറബ് രാഷ്ട്രങ്ങൾ ആഘോഷപരിപാടികൾ നടത്തി

September 23, 2022
News

അതിർത്തിയിൽ തമ്പടിച്ച് ഇസ്രായേൽ സൈന്യം, ​ഗാസയിലേക്ക് പ്രവേശിക്കാൻ കടമ്പകളേറെ

October 15, 2023
News

യുഎഇയിൽ 441പുതിയ കോവിഡ് കേസുകൾ കൂടി

September 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?