EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ
NewsUncategorized

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ

News Desk
Last updated: September 22, 2022 5:33 AM
News Desk
Published: September 22, 2022
Share

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ-ഇഡി സംയുക്ത പരിശധന. എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും റെയ്ഡ് നത്തുന്നുണ്ട്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെ അന്വേഷണത്തിന്റെ ഭാ​ഗമായാണ് റെയ്ഡ്. പരിശോധനയിൽ നിരവധി രേഖകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.

കോഴിക്കോട് ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങിയ പരിശോധന ഒരു മണിക്കൂർ മുമ്പാണ് അവസാനിപ്പിച്ചത്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറിയേയും കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്ത് പിഎഫ്‌ഐ മുൻ ദേശീയ സമിതി അംഗം അഷറഫ് മൗലവിയുടെ വീട്ടിലും എൻഐഎ പരിശോധന നടത്തി. മണക്കാട് ഓഫീസിലും പരിശോധന നടത്തി. പത്തനംതിട്ടയിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലും ജില്ലാ പ്രസിഡണ്ടിന്റെ വീട്ടിലും റെയ്ഡ് നടത്തി. പുലർച്ചെ നാല് മണിക്കാണ് പത്തനംതിട്ടയിൽ റെയ്ഡ് നടത്തിയത്.

രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും റെയ്ഡ് തുടരുകയാണ്. 10 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ നൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.

TAGGED:NIA raidpopular front office
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും, സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴയ്ക്ക് സാധ്യത

December 31, 2023
News

നാവിക സേനയ്ക്ക് നന്ദി, ഭാരത് മാതാ കീ ജയ്, ഇന്ത്യന്‍ നാവിക സേന രക്ഷിച്ച ചരക്ക് കപ്പലില്‍ നിന്ന് മോചിതരായവര്‍

January 6, 2024
News

യുഎഇ: കോവിഡ് നിര്‍ദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തിങ്കളാ‍ഴ്ച സ്കൂളുകൾ തുറക്കും

August 24, 2022
Editoreal PlusNews

നടൻ അനൂപ് മേനോന് യുഎഇ ഗോൾഡൻ വിസ

October 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?