EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരോ​ഗ്യം വീണ്ടെടുത്ത് കോടിയേരി തിരിച്ചെത്തുന്നു; ചിത്രങ്ങൾ വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആരോ​ഗ്യം വീണ്ടെടുത്ത് കോടിയേരി തിരിച്ചെത്തുന്നു; ചിത്രങ്ങൾ വൈറൽ
News

ആരോ​ഗ്യം വീണ്ടെടുത്ത് കോടിയേരി തിരിച്ചെത്തുന്നു; ചിത്രങ്ങൾ വൈറൽ

News Desk
Last updated: September 21, 2022 6:47 AM
News Desk
Published: September 21, 2022
Share

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആരോ​ഗ്യം വീണ്ടെടുത്ത കോടിയേരിയുടെ ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. പ്രിയ നേതാവിന്റെ തിരിച്ചുവരവിൽ സന്തോഷം അറിയിച്ച് സിപിഐഎം എംഎല്‍എമാരും നേതാക്കളും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

നിലവിൽ ആരോ​ഗ്യനില മെച്ചപ്പെട്ടുവെന്നും ഇതേ പുരോഗതി തുടര്‍ന്നാല്‍ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30-ാം തീയതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു

TAGGED:Kodiyeri recover
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

കുവൈറ്റിൽ റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ

August 10, 2022
NewsSports

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം

September 4, 2022
EntertainmentNews

ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍

June 16, 2023
News

യു എ ഇ യിൽ താപനില കുറയും

February 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?