EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വാഹനം ദൂരെയാണെങ്കിലും ഗാർഡ പൊക്കും!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വാഹനം ദൂരെയാണെങ്കിലും ഗാർഡ പൊക്കും!
News

വാഹനം ദൂരെയാണെങ്കിലും ഗാർഡ പൊക്കും!

News Desk
Last updated: September 20, 2022 8:34 AM
News Desk
Published: September 20, 2022
Share

ഒരു കിലോമീറ്റർ ദൂരപരിധിയിലുള്ള വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനുള്ള ആധുനിക സംവിധാനവുമായി ഗാർഡ. അയർലൻഡിലെ ഗാർഡയുടെ പുതിയ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് പരിശോധന. ഈ സംവിധാനം ഉപയോ​ഗിച്ച് ഒരു വാഹനത്തിന്റെ ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ വിവരങ്ങളും തൽക്ഷണം അറിയാൻ ഇനി ഗാർഡയ്ക്ക് സാധിക്കും.

ചെക്കിം​ഗ് പോയിന്റുകൾ ഡ്രൈവർമാർ കാണുന്നതിന് മുമ്പുതന്നെ വാഹനത്തിന്റെ വിവരങ്ങൾ ഗാർഡ റെക്കോർഡ് ചെയ്യും. പുതിയ സംവിധാനം വഴി ഗാർഡയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും പേപ്പർ വർക്കുകൾ കുറയ്ക്കുകയും വഴി ആളുകളുടെ ജീവിതം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാൻ കഴിയുമെന്ന് ഗാർഡയുടെ നവീകരണ-ഡിജിറ്റൽ സേവനങ്ങളുടെ തലവനായ ടിം വില്ലോബി പറഞ്ഞു.

ഈ സംവിധാനത്തിലൂടെ കുറ്റവാളികളെ വേ​ഗത്തിൽ പിടികൂടാനാവുമെന്ന് ചീഫ് സൂപ്രണ്ട് കോൺ കാഡോഗൻ പറഞ്ഞു. കൂടാതെ 2020 മുതൽ 4,000-ത്തിലധികം വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGGED:Gardaireland police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇ: താപനിലയിൽ കുറവ്

October 30, 2022
News

പാലക്കാട്ടെ ജയം: ഷാഫിക്കും ശ്രീകണ്ഠനും നേട്ടം

November 23, 2024
News

ഈദുല്‍ ഫിത്തർ; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് ഉയരും

January 23, 2023
DiasporaNews

ബാംഗ്ലൂർ മലയാളികളുടെ “ചിൽഓണം 2025”

September 20, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?