EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ലോകത്ത് മൂന്നാം സ്ഥാനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ലോകത്ത് മൂന്നാം സ്ഥാനം
News

ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ലോകത്ത് മൂന്നാം സ്ഥാനം

News Desk
Last updated: September 20, 2022 8:15 AM
News Desk
Published: September 20, 2022
Share

യുഎഇയ്ക്ക് ഇന്റർനെറ്റ്‌ വേഗതയിൽ ലോകത്തിൽ മൂന്നാം സ്ഥാനം. ഡിജിറ്റൽ ക്ഷേമത്തിന്റെ കാര്യത്തിൽ 44 ആം സ്ഥാനമാണ് യു എ ഇയ്ക്കുള്ളതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡെക്സിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.

ലോകമെമ്പാടുമുള്ള 7.2 ബില്യണിലധികം ആളുകളിലാണ് പഠനം നടത്തിയത്. ഇന്റർനെറ്റ്‌ വേഗത, ഗുണ നിലവാരം, താങ്ങാനാവുന്ന വില, സുരക്ഷ, തുടങ്ങിയ ഡിജിറ്റൽ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. യു എ ഇ യുടെ ഇന്റർനെറ്റ്‌ നിലവാരം ആഗോള ശരാശരിയേക്കാൾ 5.4 ശതമാനം മികച്ചതാണ്.

ഇന്റർനെറ്റ്‌ ഗുണനിലവാരം, വേഗത, സ്ഥിരത, വളർച്ച എന്നിവ കണക്കിലെടുത്താണിത്. അതേസമയം എമിറേറ്റ് മൊബൈൽ ഇന്റർനെറ്റ്‌ വേഗത ആഗോള റാങ്കിംഗിൽ ഫിക്സിഡ് ബ്രോഡ് ബ്രാൻഡിനേക്കാൾ ഉയർന്നതാണെന്ന് പഠനം തെളിയിച്ചു.

TAGGED:internet speedUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

പ്രളയാനന്തര പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ദുബായ് കിരീടാവകാശി

April 21, 2024
News

മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത യുവാവിന് 83 വർഷം തടവ്

August 14, 2023
News

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവിനെ കണ്ടെത്തി; രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും

April 17, 2023
DiasporaNews

യുഎഇ ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനം

May 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?