EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അൽ അൻസാരി എക്‌സ്‌ചേഞ്ച് സമ്മർ പ്രമോഷനിൽ കോടിപതിയായി ഇന്ത്യക്കാരൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അൽ അൻസാരി എക്‌സ്‌ചേഞ്ച് സമ്മർ പ്രമോഷനിൽ കോടിപതിയായി ഇന്ത്യക്കാരൻ
News

അൽ അൻസാരി എക്‌സ്‌ചേഞ്ച് സമ്മർ പ്രമോഷനിൽ കോടിപതിയായി ഇന്ത്യക്കാരൻ

News Desk
Last updated: September 20, 2022 6:59 AM
News Desk
Published: September 20, 2022
Share

​ഗൾഫിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ സമ്മർ പ്രമോഷൻ ക്യാമ്പയിനിലെ മെ​ഗാ സമ്മാനമായ 10 ലക്ഷം ദിർഹം സ്വന്തമാക്കി ഇന്ത്യക്കാരൻ. യുഎഇയിൽ പ്രവാസിയായ സജാദ് അലി ബത്തിനാണ് രണ്ട് കോടിയിലധികം മൂല്യമുള്ള ബംമ്പർ സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ കണ്ണൂർ സ്വദേശി നവാസിന് 25000 ദിർഹവും സമ്മാനമായി ലഭിച്ചു.

അവസാന റൗണ്ടിൽ രണ്ട് മലയാളികളടക്കം ഒമ്പത് പേരിൽ നിന്നാണ് സജാദ് അലി മെ​ഗാ സമ്മാനം നേടിയത്. അവസാന റൗണ്ടിലെത്തിയ ഏഴ് പേർക്ക് 10000 ദിർഹം വീതം ലഭിച്ചു. ഈ വർഷം ഓ​ഗസ്റ്റ് 31 വരെ അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ വിവിധ ശാഖകളിലൂടെ പണം അയച്ചവരിൽനിന്നാണ് സമ്മർ പ്രമോഷൻ ഭാ​ഗ്യശാലിയെ കണ്ടെത്താൻ നറുക്കെടുപ്പ് നടത്തിയത്.

അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ ഒമ്പതാമത്തെ കോടീശ്വരനായി മാറിയ സജാദ് അലി ബത്തിന് അൽ അൻസാരി എക്‌സ്‌ചേഞ്ച് അധികൃതർ അഭിനന്ദനങ്ങൾ അറിയിച്ചു. സ്‌പോൺസർമാരായ ബാങ്ക് അൽഫലാഹ്, ബാങ്ക് ഡി കെയർ എന്നിവരുടെ പിന്തുണയ്‌ക്കും അൻസാരി എക്‌സ്‌ചേഞ്ച് നന്ദി അറിയിച്ചു. ഞങ്ങളുടെ സേവനങ്ങളിലുള്ള വിശ്വാസത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ് ഈ നേട്ടമെന്നും അവർ പറഞ്ഞു.

TAGGED:Al Ansari Exchange Summer Promotion
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കോട്ടയത്ത് കാർ പുഴയിൽ വീണ് രണ്ട് പേർ മരിച്ചു

September 24, 2024
News

ലോകത്ത് യുവാക്കളിൽ ക്യാൻസർ വർധിക്കുന്നതായി പഠനം

September 25, 2022
News

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തി, കൊലപാതക ശേഷം ‘ജയ് ശ്രീറാം’ മുഴക്കി, കനത്ത ജാഗ്രതയില്‍ യു.പി

April 16, 2023
BusinessDiasporaNewsUncategorized

ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി

August 3, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?