EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി
News

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി

News Desk
Last updated: September 18, 2022 10:32 AM
News Desk
Published: September 18, 2022
Share

എലിസബത്ത് രാജ്ഞിയുടെ സെപ്റ്റംബർ 19ന് നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലെത്തി. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ആദരാഞ്ജലികള്‍ അർപ്പിക്കും. ദ്രൗപദി മുര്‍മുവിൻ്റെ ലണ്ടനിൽ എത്തിച്ചേർന്നതായി രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്തിരുന്നു.

രാഷ്ട്രപതി മൂന്ന് ദിവസം ലണ്ടനിലുണ്ടാകും. സംസ്‌കാര ചടങ്ങിലും ചാള്‍സ് മൂന്നാമൻ്റെ ക്ഷണപ്രകാരം വിരുന്നിലും പങ്കെടുക്കും. ലോകനേതാക്കള്‍ക്കായി ബക്കിങ്ഹാം കൊട്ടാരത്തിലാണ് ഞായറാഴ്ച വിരുന്ന്.

സെപ്തംബര്‍ 8നായിരുന്നു എലിസബത്ത് രാജ്ഞി സ്‌കോട്ട്‌ലൻ്റിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ വച്ച് അന്തരിച്ചത്. തിങ്കളാഴ്ചയാണ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍.

സെപ്തംബര്‍ 12ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു.

TAGGED:draupadi murmuQueen Elizabeth II
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

മലയാള സിനിമയിലെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം നിയമവിരുദ്ധമാണെന്നാണ് ഞാന്‍ കരുതുന്നത് : ദിലീഷ് പോത്തന്‍

December 8, 2023
News

കേരളത്തിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, പല ജില്ലകളിലും ഓറഞ്ച് അല‍ർട്ട്

May 16, 2024
News

തൃശൂർ നാട്ടികയിലെ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ​ഗതാ​ഗതമന്ത്രി

November 26, 2024
News

തുടരുന്ന നിർഭാഗ്യം; അബ്ദുൾ റഹീം മോചനക്കേസ് വിധി പ്രസ്താവം വീണ്ടും മാറ്റി

December 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?