EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും
News

യുഎഇയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും

News Desk
Last updated: September 17, 2022 9:52 AM
News Desk
Published: September 17, 2022
Share

യുഎഇയിൽ അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തുന്നതിനുള്ള നിയമം ശക്തമാക്കുന്നു. ആവശ്യമായ യാത്രാരേഖകൾ ഇല്ലാതെ രാജ്യത്തെത്തിയവരേയും വിസ കാലാവധി ക‍ഴിഞ്ഞവരേയുമാണ് നാടുകടത്തുക. പരിഷ്കരിച്ച നിയമം ഒക്ടോബര്‍ മൂന്ന് മുതൽ നിലവിൽ വരുമെന്ന് താമസ – തിരിച്ചറിയല്‍ രേഖ വിഭാഗവും , കസ്റ്റംസ് – തുറമുഖ വിഭാഗവും അറിയിച്ചു.

വിവിധ കേസുകളില്‍ അകപ്പെടുന്നവര്‍ക്കും, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. നിയമലംഘകര്‍ക്കൊപ്പം ആശ്രിത വിസക്കാരേയും നാടുകടത്തും. നാടുകടത്താനുളള ചെലവ് തൊ‍ഴിലുടമയില്‍നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം മാനുഷിക പരിഗണകൾ അര്‍ഹിക്കുന്നവര്‍ക്ക് ഇള‍വുകൾ അനുവദിക്കും. ഇവർക്ക് അംഗീകാരമുളളവര്‍ക്ക് അനുയോജ്യരായ സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് അവസരം നല്‍കും. അതേസമയം ഒരു തവണ നാടുകടത്തിയവർക്ക് ഫെഡറല്‍ അതോറിറ്റിയുടെ അനുമതിയില്ലാതെ രാജ്യത്തേക്ക് തിരിച്ചുവരാനാകില്ല.

TAGGED:Illegal immigrantsUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണനെ സിബി മാത്യൂസ് അറസ്റ്റ് ചെയ്തത് തെളിവില്ലാതെ, സിബിഐ കുറ്റപത്രം

July 10, 2024
News

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു, സ്ഥിരീകരിച്ചത് 115 കേസുകള്‍ കൂടി, ആകെ 1749 ആക്ടീവ് കേസുകള്‍

December 19, 2023
News

വാഷിങ്ടൺ പാർക്കിലെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; ഏഴ്പേർക്ക് പരിക്ക്

September 14, 2022
News

ഗുരുവായൂർ ഏകാദശി: ക്ഷേത്രത്തിലേക്ക് 35,000 ബോട്ടിൽ വെള്ളം നൽകി വെൽത്ത് ഐ ഗ്രൂപ്പ്

November 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?