EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എന്നും ക്ലാസിൽ വരും, ഫസ്റ്റ് ബഞ്ചിൽ സീറ്റുറപ്പിക്കും; വൈറലായി കുരങ്ങന്റെ പഠനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > എന്നും ക്ലാസിൽ വരും, ഫസ്റ്റ് ബഞ്ചിൽ സീറ്റുറപ്പിക്കും; വൈറലായി കുരങ്ങന്റെ പഠനം
Editoreal PlusNews

എന്നും ക്ലാസിൽ വരും, ഫസ്റ്റ് ബഞ്ചിൽ സീറ്റുറപ്പിക്കും; വൈറലായി കുരങ്ങന്റെ പഠനം

News Desk
Last updated: September 17, 2022 7:29 AM
News Desk
Published: September 17, 2022
Share

കളിയും ചിരിയുമായി കൂട്ടുകാർക്കൊപ്പം വർത്തമാനം ഒക്കെ പറഞ്ഞ് സ്കൂളിൽ പോയിരുന്ന ബാല്യം നമുക്കെല്ലാവർക്കുമുണ്ട്. ഒരിക്കൽകൂടി ആ ബാല്യം തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഓരോരോ ഇഷ്ടങ്ങൾ ആയിരുന്നു നമ്മളെ വിദ്യാലയങ്ങളിലേക്ക് അടുപ്പിച്ചതും. എന്നാൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പതിവായി സ്കൂളിൽ എത്തുന്ന ഒരു ചങ്ങാതിയുണ്ട് ജാര്‍ഖണ്ഡില്‍. ഇയാൾ ഒരു കുട്ടി കുരങ്ങനാണ്.

ഹസാരിബാഗ് ജില്ലയിലെ ദനുവ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് പതിവ് തെറ്റാതെ എന്നും മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ഈ കുരങ്ങൻ ക്ലാസില്‍ എത്തുന്നത്. വിദ്യാർഥികൾക്കിടയിൽ കൗതുകമാവുകയാണ് ഈ കുരങ്ങനിപ്പോൾ. ഒരാഴ്ച മുമ്പാണ് ഈ കുരങ്ങൻ ഒമ്പതാം ക്ലാസിലെ ഫസ്റ്റ് ബെഞ്ചിൽ സ്ഥാനം പിടിച്ചത്. ആദ്യമൊക്കെ വിദ്യാര്‍ഥികള്‍ ഭയന്നെങ്കിലും ആരെയും ഉപദ്രവിക്കാത്തതിനാൽ കുട്ടികളും കുരങ്ങനെ ചങ്ങാതിയാക്കി.

രാവിലെ ഒമ്പത് മണിക്കെത്തുന്ന കുരങ്ങൻ വൈകുന്നേരമാണ് പോകുന്നതെന്നും ഹെഡ്മാസ്റ്റര്‍ രത്തന്‍ വര്‍മ പറഞ്ഞു. ബുധനാഴ്ച കുരങ്ങന്‍ ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി മേശപ്പുറത്ത് ഇരുന്നു. പഠനം തുടങ്ങിയപ്പോള്‍ അവന്‍ വീണ്ടും ക്ലാസിലേക്ക് പോയി. പ്രിന്‍സിപ്പല്‍ കുരങ്ങിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങ് ക്ലാസ് മുറിയില്‍തന്നെ തുടര്‍ന്നു.

സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ കുരങ്ങിനെ പിടിച്ച് കാട്ടിലേക്ക് അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല. അധ്യാപകര്‍ പറയുന്നത് കേട്ട് ശ്രദ്ധയോടെ കേള്‍ക്കുന്ന കുരങ്ങന്റെ ചിത്രം ഇതിനകം വൈറലായിട്ടുണ്ട്.

TAGGED:monkeyschool
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളില്‍ നിന്ന് നീക്കി

January 5, 2024
DiasporaNews

എസ്.ബി – അസംപ്‌ഷൻ സംയുക്ത അലുംനെ’ യു എ ഇ ചാപ്റ്റർ പ്രവർത്തനം തുടങ്ങി

December 10, 2025
News

സിറിയയ്ക്ക് 50 ദശലക്ഷം ഡോളർ അധിക സഹായം നൽകാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

February 16, 2023
News

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

August 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?