EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സിറിയയിലെ വിമാനത്താവളത്തിൽ ഇസ്രായേൽ ആക്രമണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സിറിയയിലെ വിമാനത്താവളത്തിൽ ഇസ്രായേൽ ആക്രമണം
News

സിറിയയിലെ വിമാനത്താവളത്തിൽ ഇസ്രായേൽ ആക്രമണം

News Desk
Last updated: September 17, 2022 5:41 AM
News Desk
Published: September 17, 2022
Share

സിറിയയിലെ ഡാമാസ്കസ് അന്താരാഷ്ട്ര എയർപോർട്ട് ഏരിയയിൽ ഇസ്രായേൽ ആക്രമണം നടത്തി. അപ്രതീക്ഷിതമായുണ്ടായ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതേസമയം സിറിയൻ വ്യോമ പ്രതിരോധ സേന, ഇസ്രായേലിന്റെ മിസൈലുകളും മറ്റും തകർത്തതായി പ്രതിരോധമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ടൈബീരിയാസ് തടാകത്തിന്റെ വടക്കുകിഴക്കൻ ദിശയിൽ നിന്ന് ഡാമാസ്കസ് വിമാനത്താവളത്തെയും ഡാമാസ്കസിന്റെ തെക്ക് ചില സ്ഥലങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്. ഹിസ്ബുള്ള ഉൾപ്പെടെയുള്ള സിറിയയിലെയും ലെബനനിലെയും സഖ്യകക്ഷികൾക്ക് ആയുധങ്ങൾ എത്തിക്കുന്നതിന് വേണ്ടിയാണ് ഈ ആക്രമണം നടത്തിയതെന്ന് അനുമാനിക്കുന്നു.

ടെഹ്‌റാൻ വ്യോമ വിതരണ ലൈനുകൾ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. അതേസമയം സിറിയയിലെ മറ്റു വിമാനത്താവളങ്ങളിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയതായി പ്രാദേശിക നയതന്ത്ര രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു.

TAGGED:Israeli attackSyrian airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഹുറൂൺ ലോക സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് അംബാനി മാത്രം 

March 23, 2023
News

സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ, നഗ്ന ചിത്രം എടുക്കാന്‍ ശ്രമിച്ചു, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; എസ്.പി

May 27, 2023
News

ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു.യു ലളിതിനെ നിയമിച്ചു

August 10, 2022
News

പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിൽ 35% വർധന: കണക്കുകൾ പുറത്തുവിട്ട് ആർ‌ടിഎ

February 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?